13 March 2008

ഈ മഞ്ഞിന്‍‌കണത്തിനും തേന്മധുരം

രാവിലെ പാടവരമ്പത്തുനിന്നും ഒരു ചിത്രം.
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വ്യക്തമായി കാണാം

17 comments:

പൈങ്ങോടന്‍ said...

ഈ മഞ്ഞുതുള്ളിക്കും തേന്മധുരമോ? ഞാറില്‍ തേന്‍ നുകരാനെത്തിയതായിരിക്കുമോ?

പപ്പൂസ് said...

വാ... കലക്കന്‍...

ശ്രീ said...

കിടിലന്‍ ചിത്രം പൈങ്ങോടന്‍ മാഷേ. ഇഷ്ടമായി.
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അതിഗംഭീരം, ചുമ്മാതല്ല ട്ടോ.

ഓ.ടോ: ഈ ചിത്രം ഞാനെടുത്താല്‍ എനി പ്രശ്നംസ്???

Sherlock said...

പൈങ്ങോടാ അപ്പോ തൊടങ്ങ്യല്ലേ?..

സൂപ്പര് പടം...:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അതാ പറയുന്നത് മഞ്ഞിന്‍ കണങ്ങള്‍കിടയിലൂടെ സൂര്യരശ്മികള്‍ അരിച്ചിറങ്ങുന്ന പ്രഭാതം എന്ന് ഹിഹി.. നല്ല കലക്കന്‍ പടം ..

ദിലീപ് വിശ്വനാഥ് said...

മനോഹരം!!

krish | കൃഷ് said...

കൊള്ളാംട്ടോ.

മഴത്തുള്ളി said...

തുമ്പിപ്പെണ്ണേ വാവാ... തുമ്പച്ചോട്ടില്‍ വാവാ :) നന്നായിരിക്കുന്നു..

പാമരന്‍ said...

ബൂട്ടിഫുള്ളായിട്ടാ..

പാമരന്‍ said...

അഞ്ചുവയസ്സുള്ള എന്‍റെ മകന്‍ ചോദിക്കുന്നു:

"അച്ഛാ ഇതെന്താ കൊതുകാണോ?"

എന്തൊക്കെയാണീ പ്രവാസം അവനു നഷ്ടപ്പെടുത്തുന്നത്?

~nu~ said...

മനോഹരം!!

Gopan | ഗോപന്‍ said...

നല്ല കിണുക്കന്‍ പടം മാഷേ

nandakumar said...

ടാ ബൈജോ, ന്തൂട്ട് പടംണ്ടാ ത്.. നീയ്യാളങ്ങ് പുല്യായിട്ടാ. ചെന്‍പ് പടം ട്ടാ മോനെ.. ആശംസകള് ഗഡ്യേ....

പൈങ്ങോടന്‍ said...

പപ്പൂസ്,ശ്രീ,പ്രിയ,ജിഹേഷ്,സജി,വാല്‍മീകി,കൃഷ്,മഴത്തുള്ളി,പാമരന്‍,ദില്‍,ഗോപന്‍,നന്ദു....താങ്കൂ...താങ്കൂ...പിന്നെ പടം ആര്‍ക്കുവേണേലും എടുക്കാം..നോ പ്രശ്നംസ്

Manoj | മനോജ്‌ said...

തുമ്പിയുടെ portrait "A" class!!. മഴത്തുള്ളികളുടെ ഒരു കവിത പാട്ടിയതിന്റെ കൂടെച്ചേര്‍ക്കാന്‍ ഇതു തരുമോ‍?

പൈങ്ങോടന്‍ said...

ചിത്രം എടുത്തോളൂ മനോജ്..സന്തോഷമേയുള്ളൂ..

Blog Widget by LinkWithin