tag:blogger.com,1999:blog-4932648301740013767.post844242752331072159..comments2023-10-31T15:21:28.171+00:00Comments on പൈങ്ങോടന്‍സ് പടംസ്: ചില മീന്‍പിടുത്ത പടങ്ങള്പൈങ്ങോടന്http://www.blogger.com/profile/09956924089526346183noreply@blogger.comBlogger19125tag:blogger.com,1999:blog-4932648301740013767.post-74876565569644769202008-07-05T17:06:00.000+00:002008-07-05T17:06:00.000+00:00അസലായി മീന്‍പിടുത്തം.ഇവിടുന്ന് അങ്ങോട്ട് വെച്ചുപിട...അസലായി മീന്‍പിടുത്തം.
ഇവിടുന്ന് അങ്ങോട്ട് വെച്ചുപിടിച്ച ചേട്ടന്മാര് എല്ലാം അവിടെ എത്തി ചേര്‍ന്നുവെന്ന് കരുതുന്നു.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-35953355244796425292008-04-01T14:49:00.000+00:002008-04-01T14:49:00.000+00:00മോനേ നന്ദകുമാരാ, ആദ്യ ഗമന്റിനു ഡാങ്ക്സ്..മരമാക്രി ...മോനേ നന്ദകുമാരാ, ആദ്യ ഗമന്റിനു ഡാങ്ക്സ്..
മരമാക്രി ചേട്ടാ, ഈ പരസ്യം പതിക്കല്‍ പരിപാടി നിര്‍ത്താറായില്ലേ?
വാല്മീകി, മീന്‍ പിടിക്കുന്നവരുടെ പടം പിടിക്കാനാ പോയത്..പിന്നെ എന്തായലും പോയതല്ലേന്ന് വിചാരിച്ചു ഇത്തിരി മീനിന്റെ പടം കൂടി എടുത്തൂന്നേയുള്ളൂ :)
കമന്റിനു താങ്ക്സ് ഇണ്ട് ട്ടാ പ്രിയേ
എടാ കൊല്ലാടന്‍ അനിലേ, നിനക്ക് ഞാന്‍ വെച്ചിട്ടുണ്ടെടാ..രണ്ട് ഒതളങ്ങാ ;)
ഡാ ജിഹൂ...നിന്നെ പിന്നെ കണ്ടോളാട്ടാ
മഞ്ഞച്ചേരേ...നന്ദീണ്ട്ട്ടാ
അപ്പു.. ചിത്രം ഇഷ്ടപ്പെട്ടന്നറിഞ്ഞതില്‍ സന്തോഷം
മറ്റോരാളേ...ഒരാള്‍ക്കെങ്കിലും മനസ്സിലായല്ലോ എന്റെ ജ്വാലി എന്താണെന്ന്..ആശ്വാസമായി ഹി ഹി ഹി
അത്ക്കന്‍...നന്ദി..എന്തിനാ വെറുതേ ഇങ്ങോട്ട് വന്ന് നാട്ടുകാരുടെ തല്ലുകൊള്ളുന്നത് ;
സാദിഖ് മുന്നൂരേ..താങ്ക്സ്
കുതിരവെട്ടന്..കമന്റിനു വളരെ നന്ദി
ഡാ പപ്പൂസേ...അടുത്ത ബസ്സ് സ്റ്റാന്‍ഡില്‍ റെഡിയായി കെടപ്പുണ്ട്..ഉടന്‍ പുറപ്പെട്ടോ ;)
മനോജേ..സന്തോഷം
ഉണ്ണിക്കുട്ടാ...ചില സുരക്ഷാകാരണങ്ങളാല്‍ ഇതിലെ മോഡലിന്റെ പേര് ഇപ്പോ പുറത്തുവിടാന്‍ പറ്റില്ല..സദയം ക്ഷമിച്ചാലും ;)
പാമരാ..നന്ദി..പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-43685818133503086762008-03-29T18:13:00.000+00:002008-03-29T18:13:00.000+00:00ഉഗ്രന്‍ പടങ്ങള്‍..ഉഗ്രന്‍ പടങ്ങള്‍..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-90090188954310022812008-03-29T17:55:00.000+00:002008-03-29T17:55:00.000+00:00ആദ്യത്തെ ഫോട്ടോയിലെ മോഡല്‍ ഏതാ മിസ്. സൌത്ത് ആഫ്രിക...ആദ്യത്തെ ഫോട്ടോയിലെ മോഡല്‍ ഏതാ മിസ്. സൌത്ത് ആഫ്രിക്കയാണോ..?ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-10212090947805298082008-03-29T17:39:00.000+00:002008-03-29T17:39:00.000+00:00Wow!! പടങ്ങള്‍ ഈഷ്ടപ്പെട്ടു. ജീവനുള്ളവ!! :)Wow!! പടങ്ങള്‍ ഈഷ്ടപ്പെട്ടു. ജീവനുള്ളവ!! :)Manoj | മനോജ്https://www.blogger.com/profile/08744645173806996839noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-77700414598103443562008-03-29T15:51:00.000+00:002008-03-29T15:51:00.000+00:00ഹോ എന്റെ പൈങ്ങോടരേ... കലക്കന്‍ പടങ്ങള്‍, ഫന്റാസ്...ഹോ എന്റെ പൈങ്ങോടരേ... കലക്കന്‍ പടങ്ങള്‍, ഫന്റാസ്റ്റിക് സ്ഥലം.

അടുത്ത ബസ്സെപ്പഴാ, ആഫ്രിക്കക്ക്? :)പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-31102469763766522522008-03-29T14:40:00.000+00:002008-03-29T14:40:00.000+00:00നല്ല പടങ്ങള്‍. നമ്മുടെ നാട്ടില്‍ കല്ലട എന്ന് വിളിക്...നല്ല പടങ്ങള്‍. നമ്മുടെ നാട്ടില്‍ കല്ലട എന്ന് വിളിക്കുന്ന മീനിന്റെ പോലെ ഉണ്ട്. പുറത്തു മുള്ളുള്ള മീന്‍. സൂക്ഷിച്ചു പിടിച്ചില്ലെങ്കില്‍ കൈ മുറിയും. ഈ മീനിനെ വായില്‍ കടിച്ചു പിടിക്കുന്നവര്‍ അപകടത്തില്‍ പെടാറുണ്ട്.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-14948096167332953392008-03-29T13:44:00.000+00:002008-03-29T13:44:00.000+00:00കൊള്ളാം. നല്ല പടങ്ങള്കൊള്ളാം. നല്ല പടങ്ങള്‍Anonymoushttps://www.blogger.com/profile/15978293873678169097noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-22698935837060091302008-03-29T12:11:00.000+00:002008-03-29T12:11:00.000+00:00അവിടെങ്ങന്യാ പൈങ്ങോടന്‍ജീ,സെറ്റപ്പ് വല്ലതുമായൊ...?...അവിടെങ്ങന്യാ പൈങ്ങോടന്‍ജീ,സെറ്റപ്പ് വല്ലതുമായൊ...?
അങ്ങോട്ട് വച്ചു പിടിയ്ക്കാനാ....
പടങ്ങള്‍ നന്നായിട്ടൂണ്ട്.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-39010267618553087322008-03-29T10:29:00.000+00:002008-03-29T10:29:00.000+00:00പൈങ്ങോടന്‍ മാഷേയ്, പടങ്ങളൊക്കെ കാണാന്‍ നല്ല രസം.പി...പൈങ്ങോടന്‍ മാഷേയ്,
പടങ്ങളൊക്കെ കാണാന്‍ നല്ല രസം.

പിന്നെ താങ്കള്‍ക്ക് അവിടെ എന്താണ് ജോലിയെന്ന് ഇപ്പോള്‍ മനസ്സിലായി.
:)മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-23397772944849615772008-03-29T09:33:00.000+00:002008-03-29T09:33:00.000+00:00nalla chithrangal, especially the first one. naatt...nalla chithrangal, especially the first one. naattile punchakalil ottaal pothi meen pidikkunnavare orthu (sorry for the manglish)അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-88762039210898827802008-03-29T08:59:00.000+00:002008-03-29T08:59:00.000+00:00അടിപൊളി പടങ്ങള്‍ :-)അടിപൊളി പടങ്ങള്‍ :-)മഞ്ഞച്ചേരhttps://www.blogger.com/profile/01291513035643158125noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-33010046077492165912008-03-29T06:56:00.000+00:002008-03-29T06:56:00.000+00:00പൈങ്ങ്സേ, താന്‍ ആ കൊട്ടയില്‍ കയ്യിട്ടോണ്ടു നില്ക്...പൈങ്ങ്സേ, താന്‍ ആ കൊട്ടയില്‍ കയ്യിട്ടോണ്ടു നില്ക്കുന്ന പടം കൊള്ളാട്ടാ. മെയ്ക്കപ്പ് ഇല്ലാതെ ആദ്യായിട്ടാ കാണുന്നേ :)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-80357617629076307732008-03-29T03:22:00.000+00:002008-03-29T03:22:00.000+00:00ഇത് നമ്മുടെ പൈങ്ങോട്ടെ പാടത്തുള്ള ചെറിയ തോടല്ലേ മ...ഇത് നമ്മുടെ പൈങ്ങോട്ടെ പാടത്തുള്ള ചെറിയ തോടല്ലേ മകനേ / മീന്‍ കണ്ടിട്ട് അതു പോലെ തോന്നുന്നു.. പക്ഷേ ആഫ്രിക്കക്കാര്‍ എങ്ങനെ പൈങ്ങോട്ടെത്തി? ...

നന്നായിരിക്കുന്നു ... പൈങ്ങോടാ..അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-53449756058720944522008-03-29T00:50:00.000+00:002008-03-29T00:50:00.000+00:00നല്ല മീന്മണമുള്ള പടംനല്ല മീന്മണമുള്ള പടംപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-18357118954402472632008-03-28T21:16:00.000+00:002008-03-28T21:16:00.000+00:00മീനിന്റെ പടം എടുക്കാനാണോ മീന്‍ പിടിക്കുന്നവരുടെ പട...മീനിന്റെ പടം എടുക്കാനാണോ മീന്‍ പിടിക്കുന്നവരുടെ പടം എടുക്കാനാണോ സഖാവ് അവിടെ പോയത്? എന്തായാലും പടം കിടു.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-58827327756299534022008-03-28T14:06:00.000+00:002008-03-28T14:06:00.000+00:00"ശരീര സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒരു മൂരിക്കുട്..."ശരീര സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒരു മൂരിക്കുട്ടിയും ബുദ്ധിയുടെ കാര്യത്തില്‍ ഒരു പോത്തും ആകുന്നു ഈ സ്വപ്രഖ്യാപിത അവിവാഹിതന്" - സുനീഷിന്റെ നഖചിത്രം വായിക്കുക, ഇവിടെ: http://maramaakri.blogspot.com/മരമാക്രിhttps://www.blogger.com/profile/04331831080486222924noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-52362806452967173882008-03-28T11:47:00.000+00:002008-03-28T11:47:00.000+00:00((((( ഠോ ))))))തേങ്ങയരച്ചു ഒരു മീങ്കൂട്ടാന്‍ വെയ്ക...((((( ഠോ ))))))
തേങ്ങയരച്ചു ഒരു മീങ്കൂട്ടാന്‍ വെയ്ക്കാം!!
ഗഡീ...കലക്കീടാ.. നമ്മടെ കല്ലേരിപ്പാടം ഓര്‍മ്മ വരുന്നു. ഇനിയും യാത്രകളും ചിത്രങ്ങളും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു...nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-56901851275994222022008-03-28T10:57:00.000+00:002008-03-28T10:57:00.000+00:00ആഫ്രിക്കയില്‍ നിന്നു വീണ്ടും...ഇത്തവണ ചില മീന്പിട...ആഫ്രിക്കയില്‍ നിന്നു വീണ്ടും...ഇത്തവണ ചില മീന്‍പിടുത്ത പടങ്ങള്‍.പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.com