07 January 2008

റിപ്പബ്ലിക് ഓഫ് ഗിനിയായിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി

പടിഞ്ഞാറേ ആഫ്രിക്കന്‍ രാജ്യമായ ഗിനിയായിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി






പള്ളിയോട് ചേര്‍ന്നുള്ള അനാഥമന്ദിരത്തിലെ കുട്ടികള്‍

8 comments:

പൈങ്ങോടന്‍ said...

പടിഞ്ഞാറേ ആഫ്രിക്കന്‍ രാജ്യമായ റിപ്പബ്ലിക്ക് ഓഫ് ഗിനിയായില്‍ സ്ഥാപിച്ച ആദ്യത്തെ ക്രിസ്ത്യന്‍ പള്ളിയുടെ ചില ചിത്രങ്ങള്‍

അലി said...

വെറുതെ കളി പറയാതെ!
ഇതു നമ്മുടെ നാട്ടിലെ ഏതോ പഴേ പള്ളീയാ...

Sherlock said...

പൈങ്ങോടാ..ഇതു വിശ്വസിക്കണമെങ്കില്‍ ഏതെങ്കിലും ഒരു മൂലക്ക് ലോക്കത്സിന്റെ പടം കൂടി വേണം..

( ഇനിപ്പോ പൈങ്ങ്‌സിനു പണിയായി..ഫോട്ടോഷോപ്പില്‍ പണിയണമല്ലോ :)

പൈങ്ങോടന്‍ said...

ചങ്കെടുത്ത് കാണിച്ചാലും പറയും ചെമ്പരത്തിപൂവാണെന്ന്!!!
അലിമാഷേ, ഇത് ഒറിജിനല്‍ തന്നെ..
എടാ ജിഹേഷേ,ഒരു പടം കൂടി കൂട്ടി ചേര്‍ത്തിട്ടുണ്ട്..ഫോട്ടോഷോപ്പല്ല..നല്ല സൊയമ്പന്‍ ഒറിജിനല്‍ ..ഹി ഹി ഹി

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ കറക്കം കഴിഞ്ഞ് നാട്ടില്‍ എത്തീല്ലയൊ..?

അലി said...

മാഷെ...
പള്ളികളെല്ലായിടത്തും ഒരുപോലെയാണല്ലോ..
ലോകത്തിലെല്ലായിടത്തുമുള്ള കുരിശും ഒരേ മാതിരി..
ഞാനൊരു തമാശ പറഞ്ഞത് കാര്യമാക്കിയോ?
ചങ്കൊന്നും എടുത്ത് കാണിക്കണ്ട!

നല്ല ചിത്രങ്ങള്‍... പരിചയപ്പെടുത്തിയതിനു നന്ദി...
ഭാവുകങ്ങള്‍.

പൈങ്ങോടന്‍ said...

അലിമാഷേ, ഞാനതു തമാശയായി തന്നേയാ എടുത്തത്..ഹി ഹി ഹി
പിന്നെ അവസാന ഫോട്ടോ ചുമ്മാ ഇട്ടന്നേയുള്ളൂ...
സജീ,കറക്കം കഴിഞ്ഞിട്ടില്ല..ഇവിടെ തന്നെയാ...

ഹരിശ്രീ said...

കൊള്ളാം മാഷേ,

നല്ല ചിത്രങ്ങള്‍...

Blog Widget by LinkWithin