08 December 2007

ആഫ്രിക്കന്‍ ചിത്രകല ...ഭാഗം ഒന്ന്





റോഡരുകില്‍ ചിത്രങ്ങള്‍ വരച്ചുവില്‍ക്കുന്ന ഒരു ചിത്രകാരന്റെ ചില ചിത്രങ്ങള്‍... ആഫ്രിക്കയിലെ ഗ്രാമീണത ഈ ചിത്രങ്ങളില്‍ നിങ്ങള്‍ക്ക് കാണാം. ആദ്യം ഫോട്ടോയെടുക്കാന്‍ എന്നെ അനുവദിച്ചില്ല. പിന്നെ കുറച്ച് കാശ് കൊടുത്തിട്ടാണ് സംഗതി സാധിച്ചത്
ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം

21 comments:

പൈങ്ങോടന്‍ said...

റോഡരുകില്‍ ചിത്രങ്ങള്‍ വരച്ചുവില്‍ക്കുന്ന ഒരു ചിത്രകാരന്റെ ചില ചിത്രങ്ങള്‍... ആഫ്രിക്കയിലെ ഗ്രാമീണത ഈ ചിത്രങ്ങളില്‍ നിങ്ങള്‍ക്ക് കാണാം. ആദ്യം ഫോട്ടോയെടുക്കാന്‍ എന്നെ അനുവദിച്ചില്ല. പിന്നെ കുറച്ച് കാശ് കൊടുത്തിട്ടാണ് സംഗതി സാധിച്ചത്
ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം

Sherlock said...

പൈങ്സ്, കാശുകൊടുത്തെങ്കിലും കാര്യം സാധിച്ചല്ലോ..:) ബാക്കി പോരട്ടേ..

ശ്രീ said...

പൈങ്ങോടാ...

പൈസ കൊടുത്താണെങ്കിലും ഇതെല്ലാം കിട്ടിയല്ലോ.
ങങ്ങള്‍‌ക്കു കൂടി കാണാനുള്ള അവസരമുണ്ടാക്കിത്തന്നതിനു നന്ദി.

rustless knife said...

പൈങ്ങോടന്‍സേ... ജോറായി!

ശ്രീലാല്‍ said...

:) കൊള്ളാല്ലോ.. ആ ചിത്രകാരന്റെ ചിത്രം കൂടി വേണമായിരുന്നു.

മൂര്‍ത്തി said...

നന്ദി..

ആഷ | Asha said...

ചിത്രകാരന്റെ ചിത്രവും പൈങ്ങോടന്റെ ചിത്രവും നന്നായി.

ബാജി ഓടംവേലി said...

നല്ല ശ്രമം
അഭിനന്ദിക്കുന്നു
തുടരുക.
ചിത്രകാരന്റെ ഫോട്ടൊകൂടി വേണം

പ്രയാസി said...

മച്ചു..കാശ് ഇന്നു വരും നാളെ പോകും..
നീ സങ്കടപ്പെടല്ല്..
ഇങ്ങനെയുള്ളതു ഇനിയും പോരട്ടെ.. ഇതാണെടാ ബ്ലൊ സ്പിരിട്ട്..:)

സണ്ണിക്കുട്ടന്‍ /Sunnikuttan said...

പൈങ്ങോടരെ, സാധനം കലക്കി ട്ടോ!

ശ്രീവല്ലഭന്‍. said...

പൈങ്ങോടന്‍,
നല്ല ചിത്രങ്ങള്‍- വരയും ഫോട്ടോയും. പരിചയപ്പെടുത്തിയതിനു നന്ദി.

അലി said...

കൊള്ളാം നല്ല ശ്രമം...
അഭിനന്ദനങ്ങള്‍!

Sanal Kumar Sasidharan said...

ആകെ ഒരു പടം മാത്രമേ തുറന്നുകിട്ടിയൊള്ളു.ഉള്ളതു കൊണ്ട് ഓണം :)

പി.സി. പ്രദീപ്‌ said...

പൈങ്ങോടന്‍

നല്ല ശ്രമം.ചിത്രകാരന്റെ ചിത്രം കൂടി ഉള്‍പ്പെടുത്താമായിരുന്നു.

ദിലീപ് വിശ്വനാഥ് said...

നല്ല ചിത്രങ്ങള്‍.
ഈ ശ്രമം അഭിനന്ദനം അര്‍ഹിക്കുന്നു പൈങ്ങോടാ.

പി.പി.Somarajan said...

പൈ ചേട്ടാ..ഏതാണു മീഡിയം? ഓയില്‍/വാട്ടര്‍? :)

സാജന്‍| SAJAN said...

ചിത്രങ്ങള്‍ നന്നായി,
അവിടെയുള്ള വിശേഷങ്ങള്‍ കൂടെ എഴുതൂ:)

Melethil said...

Nice one!! thnx for sharing..

പൈങ്ങോടന്‍ said...

ആഫ്രിക്കന്‍ ചിത്രരചന കാണാന്‍ വന്ന
ജിഹേഷ്
ശ്രീ
വൈവസ്വതന്‍
ശ്രീലാല്‍
മൂര്‍ത്തി
ആഷ
ബാജി
പ്രയാസി
സണ്ണിക്കുട്ടന്‍
ശ്രീവല്ലഭന്‍
അലി
സനാതനന്‍
പ്രദീപ്
വാല്‍മീകി
സോമരാജന്‍
സാജന്‍
മേലേതില്‍
എന്നിവര്‍ക്കെല്ലാം നന്ദി.
ചിത്രകാരന്റെ പടം ഇതിന്റെ അടുത്ത ഭാഗത്തില്‍ ഇടാം

K M F said...

നന്നായിരിക്കുന്നു

ഹരിശ്രീ said...

നല്ല ശ്രമം

നന്ദി...

Blog Widget by LinkWithin