എന്റെ പൈങ്ങോടാ.. നല്ല രീതിയില്‍ എടുക്കാമായിരുന്ന ഒരു ചിത്രമാണല്ലോ ഇത്. ആ അടച്ചിട്ടിരിക്കുന്ന ഒരു പാളികൂടി തുറന്നിട്ട്, ക്യാമറ വെര്‍ട്ടിക്കലായി പിടീച്ച് ജനാലയുടെ ഫുള്‍ ലെങ്തില്‍ ഈ ചിത്രം ഒന്നു കൂടി എടുത്ത് പോസ്റ്റ് ചെയ്യൂ...
ശ്രീലാലേ ഇവിടെ കണ്ണാടീല് വരെ കടലു ഫിറ്റു ചെയ്ത് വെച്ചേക്കുവല്ലേ..ഹി ഹി ഹി ...നന്ദി
അപ്പു..നിര്‍ദ്ദേശത്തിനു വളരെ വളരെ നന്ദി..ആ ജനാലയുടെ ഒരു പാളി മാത്രമേ തുറക്കാന്‍ പറ്റൂ...അതാ ഒരു പ്രശ്നം.അപ്പു പറഞ്ഞതുപോലെ വെര്‍ട്ടിക്കലായുള്ള ചിത്രം ഈ വീക്കെന്‍ഡില്‍ എടുത്ത് ഒന്നുകൂടി പോസ്റ്റാന്‍ ശ്രമിക്കാം
ഇവിടെ ഇഷ്ടം പോലെ തെങ്ങൊക്കെയുണ്ട് എഴുത്തുകാരീ.നമ്മുടെ നാടുപോലെ തന്നെ..പിന്നെ ഇവിടെ ആരും പാചകത്തിനു നാളികേരം ഉപയോഗിക്കുന്നില്ല എന്നുമാത്രം...
ജിഹേഷേ....കാണാന്‍ ഒരു ലുക്കില്ലാന്നേയുള്ളൂ..ഇത് അറ്റ്ലാന്റിക്ക് തന്നെയാ..ഹി ഹി ഹി
നജീമേ....അറ്റ്ലാന്റിക്കിന്റെ കരയില്‍ തന്നെയാ വീട്....ഒരു സുനാമി വന്നാല്‍ എന്റെ കാര്യം...ങീ ങീ ങീ
കുട്ടിച്ചാത്താ...കറന്റില്ലാത്ത ഈ നാട്ടില്‍ ഇരുട്ടു തന്നെ സുഖപ്രദം ഹ ഹ ഹ
പൈങ്ങോടന്‍ ജി .. എന്നോട് ചിത്രങ്ങളുടെ കൂടെ അതിന്റെ അപ്പേര്‍ച്ചര്‍,ഷട്ടര്‍ സ്പീഡ്, ഐ.എസ്.ഒ. തുടങ്ങിയ വിവരങ്ങള്‍ നല്കാന് പറഞ്ഞില്ലെ .. പക്ഷെ ഒരു കുഴപ്പം ഉണ്ട് ... അത് എനിക്കും അറിയില്ല എന്ന ഒരു സ്മാള്‍ പ്രോബ്ലം .. എന്റെ ഒരു കുഞ്ഞു ഡിജിറ്റല്‍ ക്യാമറയില്‍ എടുത്ത ചിത്രങ്ങള്‍ ആണ് കുടുതലും ... അറിയുനത് പറഞ്ഞു തരാം ........... പിന്നെ കണ്ണാടിയിലൂടെ അറ്റ്ലാന്റിക് കിടിലന്‍ .... ഒത്തിരി ഇഷ്ടം ആയി ...ഫ്രെയിമില്‍ ഒരു ഫ്രെയിം ......
14 comments:
അറ്റ്ലാന്റിക്കിന്റെ ചിത്രം..എന്റെ വീട്ടിലെ കണ്ണാടിയില്‍ നിന്നെടുത്തത്. ഒന്നു ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം
നല്ല ചിത്രം... കണ്‍ഫൂസനായല്ലോ... നിങ്ങളുടെ വീട്ടില്‍ കണ്ണാടീന്റുള്ളില് കടലാ... ?
ഈ കടല്‍ കടലിലല്ലെ ഉണ്ടാകുക ? കണ്ണാടീലാണോ ...?
എന്റെ പൈങ്ങോടാ.. നല്ല രീതിയില്‍ എടുക്കാമായിരുന്ന ഒരു ചിത്രമാണല്ലോ ഇത്. ആ അടച്ചിട്ടിരിക്കുന്ന ഒരു പാളികൂടി തുറന്നിട്ട്, ക്യാമറ വെര്‍ട്ടിക്കലായി പിടീച്ച് ജനാലയുടെ ഫുള്‍ ലെങ്തില്‍ ഈ ചിത്രം ഒന്നു കൂടി എടുത്ത് പോസ്റ്റ് ചെയ്യൂ...
അവിടെയുമുണ്ടല്ലേ തെങ്ങൊക്കെ?
(പിന്നെ തലങ്ങും വിലങ്ങും കറന്റു കമ്പികളും (അല്ലേ?)
പൈങ്ങോടാ, സത്യ്ം പറ...ഇത് അഴീക്കോട് കാര കടപ്പുറം അല്ലേ? :)
അപ്പോ, അറ്റ്ലാന്റിക്കിന്റെ അടുത്താ വീട്...? :)
എന്തായാലും ചിത്രം മനോഹരം
ചാത്തനേറ്: ആഫ്രിക്ക മൊത്തം കറുപ്പ് വര്ഗ്ഗക്കാരായതോണ്ടാണോ പടത്തിലും മുക്കാലും കറുപ്പ്?
നന്നായിട്ടുണ്ട്.
ശ്രീലാലേ ഇവിടെ കണ്ണാടീല് വരെ കടലു ഫിറ്റു ചെയ്ത് വെച്ചേക്കുവല്ലേ..ഹി ഹി ഹി ...നന്ദി
അപ്പു..നിര്‍ദ്ദേശത്തിനു വളരെ വളരെ നന്ദി..ആ ജനാലയുടെ ഒരു പാളി മാത്രമേ തുറക്കാന്‍ പറ്റൂ...അതാ ഒരു പ്രശ്നം.അപ്പു പറഞ്ഞതുപോലെ വെര്‍ട്ടിക്കലായുള്ള ചിത്രം ഈ വീക്കെന്‍ഡില്‍ എടുത്ത് ഒന്നുകൂടി പോസ്റ്റാന്‍ ശ്രമിക്കാം
ഇവിടെ ഇഷ്ടം പോലെ തെങ്ങൊക്കെയുണ്ട് എഴുത്തുകാരീ.നമ്മുടെ നാടുപോലെ തന്നെ..പിന്നെ ഇവിടെ ആരും പാചകത്തിനു നാളികേരം ഉപയോഗിക്കുന്നില്ല എന്നുമാത്രം...
ജിഹേഷേ....കാണാന്‍ ഒരു ലുക്കില്ലാന്നേയുള്ളൂ..ഇത് അറ്റ്ലാന്റിക്ക് തന്നെയാ..ഹി ഹി ഹി
നജീമേ....അറ്റ്ലാന്റിക്കിന്റെ കരയില്‍ തന്നെയാ വീട്....ഒരു സുനാമി വന്നാല്‍ എന്റെ കാര്യം...ങീ ങീ ങീ
കുട്ടിച്ചാത്താ...കറന്റില്ലാത്ത ഈ നാട്ടില്‍ ഇരുട്ടു തന്നെ സുഖപ്രദം ഹ ഹ ഹ
മുരളി...വന്നതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം
ഇതു നമ്മുടെ സ്വന്തം ‘കടാപ്പുറം’പോലെത്തന്നെയുണ്ടല്ലോ.
അസ്സലായി ഇരുട്ടും വെളിച്ചവും ചേറ്ന്നുള്ള ജാലകഭംഗി
എടെ.. കമ്പോസിങ് പോലുമറിയാതെയാണേടെ പടമെടുക്കണതു..;)
ചുമ്മാ ആള പറ്റിക്കല്ല് കേട്ടാ...
ഒന്നു ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം..! എന്തോന്നു..!? കറുപ്പാ..:)
അഭിനന്ദനങ്ങള്‍....
quite enjoyed. classic. thanks for sharing.
കമ്പോസിങ്ങ് പഠിക്കണമെന്ന മോഹവുമായി ഞാന്‍ ചെന്നെത്തിയത് ഉസ്താദ് കമ്പോസങ്ങലിഖാന്റെ മടയില്‍..ഹി ഹി ഹി..പ്രയാസി..നന്ദി..
ഇതൊക്കെ പഠിച്ചിട്ട് ഒന്നുകൂടെ പോസ്റ്റുന്നുണ്ട് :)
അനോണീ...നന്ദീ
പൈങ്ങോടന്‍ ജി .. എന്നോട് ചിത്രങ്ങളുടെ കൂടെ അതിന്റെ അപ്പേര്‍ച്ചര്‍,ഷട്ടര്‍ സ്പീഡ്, ഐ.എസ്.ഒ. തുടങ്ങിയ വിവരങ്ങള്‍ നല്കാന് പറഞ്ഞില്ലെ .. പക്ഷെ ഒരു കുഴപ്പം ഉണ്ട് ... അത് എനിക്കും അറിയില്ല എന്ന ഒരു സ്മാള്‍ പ്രോബ്ലം .. എന്റെ ഒരു കുഞ്ഞു ഡിജിറ്റല്‍ ക്യാമറയില്‍ എടുത്ത ചിത്രങ്ങള്‍ ആണ് കുടുതലും ... അറിയുനത് പറഞ്ഞു തരാം ...........
പിന്നെ കണ്ണാടിയിലൂടെ അറ്റ്ലാന്റിക് കിടിലന്‍ .... ഒത്തിരി ഇഷ്ടം ആയി ...ഫ്രെയിമില്‍ ഒരു ഫ്രെയിം ......
Post a Comment