30 March 2010

ആറാട്ടുപുഴ പൂരം




മറ്റു ചില പൂരം ചിത്രങ്ങള്‍ ഇവിടെ കാണാം

14 comments:

പൈങ്ങോടന്‍ said...

ആറാട്ടുപുഴ പൂരം

Unknown said...

nice pics..

Micky Mathew said...

നല്ല ഒരു പൂരകാഴ്ച്

കൂതറHashimܓ said...

ആദ്യത്തെ രണ്ട് പടവും പൊളപ്പന്‍, മൂനാമത്തേത് ഇഷ്ട്ടായില്ലാ

പട്ടേപ്പാടം റാംജി said...

ആറാട്ടുപുഴ പോകാതെ വിശദമായി പൂരം കണ്ട തൃപ്തി കിട്ടി.
ചിത്രങ്ങള്‍ കലക്കി.

Renjith Kumar CR said...

ആദ്യത്തെ ചിത്രം മറ്റുള്ള ചിത്രങ്ങളെക്കാള്‍ ഇഷ്ട്ടപെട്ടു :)

ബിന്ദു കെ പി said...

എനിയ്ക്കും ആദ്യത്തെ പടമാ ഇഷ്ടമായത്. ഏതായാലും ആറാട്ടുപുഴ പൂരത്തിന് പോകണമെന്നു വിചാരിച്ചിട്ട് സാധിക്കാഞ്ഞതിന്റെ വിഷമം തീർന്നുകിട്ടി :)

krishnakumar513 said...

തകര്‍പ്പന്‍ ചിത്രങ്ങള്‍........

Mohanam said...

അതേ മൂന്നാമത്തേതിനേക്കാള്‍ നന്നാണ് മറ്റു രണ്ടും,

മൂന്നാമത്തേത് ആകാശം കുറച്ചു ക്രോപ്പിയാല്‍ ആ ചിത്രം ഒരു പനോരമ സ്റ്റൈലില്‍ കൂടുതല്‍ ഭംഗിയാകും, ചിലപ്പോ മറ്റുള്ളതിനേക്കാള്‍ നന്നാവുകയും ചെയ്യും

Unknown said...

best one! good two! good three!

Sarin said...

pyngoda armaadhikyukayanu alle!!

siva // ശിവ said...

മൂന്നാമത്തെ ചിത്രമാണ് എനിക്കിഷ്ടപ്പെട്ടത്. പൂരത്തിന്റെ ഗാംഭീര്യം തൊട്ടെടുത്ത ചിത്രം.

ഷെരീഫ് കൊട്ടാരക്കര said...

പൈങ്ങോടാ അനിയാ! ഇതെല്ലാം നേരിൽ കാണാൻ ഭാഗ്യമുണ്ടായല്ലോ. അസൂയ തോന്നുന്നു. നല്ല പടങ്ങൾ.

വീകെ said...

ശ്രീ ശ്രീ പൈങ്ങോടൻ എത്ര ഭാഗ്യവാൻ...!!
ഇതെല്ലാം നേരിൽ കണ്ട് ഒപ്പിയെടുക്കാൻ ഭാഗ്യമുണ്ടായല്ലൊ...!!!!

ആശംസകൾ...

Blog Widget by LinkWithin