31 January 2010

ഒരു ചെറു പുഞ്ചിരി



ദുബായില്‍ നിന്നുള്ള സരിന്‍ എന്ന ഒരു പുതിയ ഫോട്ടോ ബ്ലോഗറെ പരിചയപ്പെടുത്തട്ടെ.

നിഴല്‍ക്കൂത്ത് : എന്റെ നിഴലാട്ടങ്ങള്‍ - ഇതാണ് സരിന്റെ ഫോട്ടോ ബ്ലോഗ്. നോക്കുമല്ലോ

18 comments:

പൈങ്ങോടന്‍ said...

ഒരു ചെറുപുഞ്ചിരി

വിഷ്ണു | Vishnu said...

ഇതിപ്പം ഇഷ്ടായി എന്ന് പറഞ്ഞാല്‍ മറ്റൊന്നും വിചാരിക്കതില്ലലോ അല്ലെ പൈങ്ങു?

Unknown said...

പൈങ്ങൂസേ,

ഒത്തിരി ഇഷ്ടായീ..

mukthaRionism said...

പൈങ്ങോടാ..

കളങ്കമില്ലാത്തൊരു
പുഞ്ചിരി..
നന്ദി..

Unknown said...

Excellent !!! the way the smile is .. the turban in the head. skin tone. woww what a capture man..

Unknown said...

ചെറുപുഞ്ചിരിയിൽ ഒരു അമിട്ട് പടം

siva // ശിവ said...

നല്ല ചിത്രം!

Abdul Saleem said...

good picture.

krish | കൃഷ് said...

പൈങ്ങുവിനെ കണ്ടപ്പോള്‍ .... അനുരാഗവിലോചനയായി... അതിലേറെ..???
:))

Prasanth Iranikulam said...

The colours of life!!!
well done, eexcellent capture!!

Appu Adyakshari said...

പൈങ്ങോടന്റെ പ്രോഗ്രസ് ആന്റ് ഇമ്പ്രൂവ്മെന്റ് നേരിൽ കാണുമ്പോൾ അഭിനന്ദിക്കാതിരിക്കാനാവുന്നില്ല !!

മുസാഫിര്‍ said...

ശംഖു കടഞ്ഞ കഴുത്തഴകും....
നന്നായിരിക്കുന്നു.

Faisal Mohammed said...

നല്ല പടം :)

Renjith Kumar CR said...

മനോഹരമായ ചിരി ...
മാഷെ അഭിനന്ദനങ്ങള്‍:)

Renjith Kumar CR said...

സരിനെ പരിചയപ്പെടുത്തിയതിനു നന്ദി

nandakumar said...

ഇതാണോ പടം??

ഇതല്ലേ പടം?

ഇതാണ് പടം
:)

Unknown said...

ഇതൊന്നല്ലല്ലോ... ഒരൊന്നൊന്നര പുഞ്ചിരിയല്ലേ പൈങ്ങോടാ... കലക്കൻ പടം...

Sanand Karunakaran said...

ഉഗ്രന്‍

Blog Widget by LinkWithin