24 November 2009
19 November 2009
ജിബ്രാള്‍ട്ടര്‍ കടലിടുക്ക് Strait of Gibraltar

വെറും 14.24 കിലോമീറ്റര്‍ ദൂരം മാത്രമാണ് ഈ രണ്ടു വന്‍കരളും തമ്മില്‍ ഉള്ളത്. ( ഏറ്റവും ഇടുങ്ങിയ പോയിന്റില്‍ വരുമ്പോള്‍). ഈ രണ്ടു വന്‍കരളില്‍ നിന്നും ദിവസേന അങ്ങോട്ടും ഇങ്ങോട്ടും ബോട്ട് സര്‍വ്വീസുകളും ഉണ്ട്. കേവലും 35 മിനിറ്റ് കടലിലൂടെ യാത്ര ചെയ്താല്‍ ഒരു ഭൂഖണ്ഡത്തില്‍ നിന്നും മറ്റൊരു ഭൂഖണ്ഡത്തില്‍ എത്തിച്ചേരാം.
ബ്രസല്‍സില്‍ നിന്നും ആഫ്രിക്കയിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ നിന്നും എടുത്ത ചിത്രം
Labels:
ചിത്രങ്ങള്‍,
ജിബ്രാള്‍ട്ടര്‍,
ഫോട്ടോസ്
15 November 2009
06 November 2009
മഴയത്ത്
2010 ലെ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനുള്ള റേഡിയോ നെതര്‍ലന്‍സിന്റെ പ്രധാന ലോഗോയായി എന്റെ ചിത്രം തിരഞ്ഞെടുത്ത വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ.
ചിത്രത്തിന് കുറച്ച് കാശും കിട്ടി. റേഡിയോ നെതര്ലന്സ് നീണാല്‍ വാഴട്ടെ :)
ചിത്രത്തിന് കുറച്ച് കാശും കിട്ടി. റേഡിയോ നെതര്ലന്സ് നീണാല്‍ വാഴട്ടെ :)
Labels:
കൊച്ചി,
ചിത്രങ്ങള്‍,
ഫോട്ടോസ്
Subscribe to:
Posts (Atom)