07 April 2009

പൂരം

ആറാട്ടുപുഴ പൂരം ഒരു കാഴ്ച
മറ്റു ചില ചിത്രങ്ങള്‍ ഇവിടെ

13 comments:

പൈങ്ങോടന്‍ said...

ആറാട്ടുപുഴ പൂരം ഒരു കാഴ്ച

ഹരീഷ് തൊടുപുഴ said...

പെപ്പരെ പെപ്പര പെപ്പര പെപ്പരപേ.....


ഓഫ്: ഞാനാ നമ്പെറില്‍ വിളിച്ചിട്ട് കിട്ടുന്നില്ലായിരുന്നു...നാളെ ഒന്നു കൂടി ട്രൈ ചെയ്യാം...

aneeshans said...

നല്ല പടം. പക്ഷേ ഫ്രെയിം എന്തോ ഒരു പ്രശ്നം.

Unknown said...

പൈങ്ങോടാ ഗംഭീര പടം എന്താ ഇപ്പൊ നാട്ടിലുണ്ടോ? നാടന്‍ പടങ്ങള്‍ കണ്ടിട്ടൊരു സംശയം

Thaikaden said...

Nannaayittundallo!

പി.സി. പ്രദീപ്‌ said...

പൈങ്ങോടാ .... കലക്കി:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

wow!

Kichu $ Chinnu | കിച്ചു $ ചിന്നു said...

ആഹ നാട്ടിലെത്തിയോ? വിഷു വരെ കാണുമൊ?
ഞാന്‍ ഒരു ചെറിയ ലീവ് കഴിഞിന്നലെ തിരിച്ചെത്തി.. വിഷു കൂടാന്‍ പറ്റിയില്ല :(
ഫോട്ടോ അല്‍പ്പം ചെരിഞ്ഞല്ലോ? മനപ്പൂര്‍വമാണോ?

BS Madai said...

ചെരിവ് മനപൂര്‍വ്വമാനെങ്കില്‍ കുഴപ്പമില്ല - അല്ലെന്കിലും കുഴപ്പമില്ല! നല്ല ചിത്രം. അപ്പൊ പൂരം കൊഴുക്കട്ടെ...

siva // ശിവ said...

ഈ ഉത്സവച്ചിത്രം എനിക്ക് ഇഷ്ടമായി....

Unknown said...

പൂരം പൊടിപൂരം. ഫ്ലിക്കര്‍ ചിത്രങ്ങള്‍ ഇതിലും ഇഷ്ടമായി. :)

ശ്രീലാല്‍ said...

ഫ്രെയിം ഒന്ന് അട്ടിമറിക്കാമായിരുന്നു... ഇതാവില്ല അന്നെടുത്ത ബെസ്റ്റ് ചിത്രം. ഉറപ്പ്.

ശ്രീനാഥ്‌ | അഹം said...

ദദ് കലക്കി!

Blog Widget by LinkWithin