ആറാട്ടുപുഴ പൂരം ഒരു കാഴ്ച
പെപ്പരെ പെപ്പര പെപ്പര പെപ്പരപേ.....ഓഫ്: ഞാനാ നമ്പെറില്‍ വിളിച്ചിട്ട് കിട്ടുന്നില്ലായിരുന്നു...നാളെ ഒന്നു കൂടി ട്രൈ ചെയ്യാം...
നല്ല പടം. പക്ഷേ ഫ്രെയിം എന്തോ ഒരു പ്രശ്നം.
പൈങ്ങോടാ ഗംഭീര പടം എന്താ ഇപ്പൊ നാട്ടിലുണ്ടോ? നാടന്‍ പടങ്ങള്‍ കണ്ടിട്ടൊരു സംശയം
Nannaayittundallo!
പൈങ്ങോടാ .... കലക്കി:)
wow!
ആഹ നാട്ടിലെത്തിയോ? വിഷു വരെ കാണുമൊ? ഞാന്‍ ഒരു ചെറിയ ലീവ് കഴിഞിന്നലെ തിരിച്ചെത്തി.. വിഷു കൂടാന്‍ പറ്റിയില്ല :(ഫോട്ടോ അല്‍പ്പം ചെരിഞ്ഞല്ലോ? മനപ്പൂര്‍വമാണോ?
ചെരിവ് മനപൂര്വ്വമാനെങ്കില് കുഴപ്പമില്ല - അല്ലെന്കിലും കുഴപ്പമില്ല! നല്ല ചിത്രം. അപ്പൊ പൂരം കൊഴുക്കട്ടെ...
ഈ ഉത്സവച്ചിത്രം എനിക്ക് ഇഷ്ടമായി....
പൂരം പൊടിപൂരം. ഫ്ലിക്കര്‍ ചിത്രങ്ങള്‍ ഇതിലും ഇഷ്ടമായി. :)
ഫ്രെയിം ഒന്ന് അട്ടിമറിക്കാമായിരുന്നു... ഇതാവില്ല അന്നെടുത്ത ബെസ്റ്റ് ചിത്രം. ഉറപ്പ്.
ദദ് കലക്കി!
Post a Comment
13 comments:
ആറാട്ടുപുഴ പൂരം ഒരു കാഴ്ച
പെപ്പരെ പെപ്പര പെപ്പര പെപ്പരപേ.....
ഓഫ്: ഞാനാ നമ്പെറില്‍ വിളിച്ചിട്ട് കിട്ടുന്നില്ലായിരുന്നു...നാളെ ഒന്നു കൂടി ട്രൈ ചെയ്യാം...
നല്ല പടം. പക്ഷേ ഫ്രെയിം എന്തോ ഒരു പ്രശ്നം.
പൈങ്ങോടാ ഗംഭീര പടം എന്താ ഇപ്പൊ നാട്ടിലുണ്ടോ? നാടന്‍ പടങ്ങള്‍ കണ്ടിട്ടൊരു സംശയം
Nannaayittundallo!
പൈങ്ങോടാ .... കലക്കി:)
wow!
ആഹ നാട്ടിലെത്തിയോ? വിഷു വരെ കാണുമൊ?
ഞാന്‍ ഒരു ചെറിയ ലീവ് കഴിഞിന്നലെ തിരിച്ചെത്തി.. വിഷു കൂടാന്‍ പറ്റിയില്ല :(
ഫോട്ടോ അല്‍പ്പം ചെരിഞ്ഞല്ലോ? മനപ്പൂര്‍വമാണോ?