15 January 2009

വീട്ടിലേക്ക്


വീട്ടിലേക്ക്

23 comments:

പൈങ്ങോടന്‍ said...

അമ്മയും കുഞ്ഞും വീട്ടിലേക്കുള്ള വഴിയില്‍...

Luminata said...

I am a new bloger. Just got on-line a couple of days a go, and I am trying to make some friends on-line. If you have the time, please visit me:

http://luminata55.blogspot.com/

പ്രിയ said...

:) അവന്‍ ജീവിതം ഇപ്പഴേ പഠിക്കുന്നു ല്ലേ?

നല്ല ഫോട്ടോ :)

Typist | എഴുത്തുകാരി said...

കുഞ്ഞു് കാഴ്ച്ചകള്‍ കണ്ട്‌ സുഖായിട്ടങ്ങിനെ ഇരിക്യാ അല്ലേ?

പകല്‍കിനാവന്‍ | daYdreaMer said...

തൂങ്ങി കിടന്നവര്‍ക്കെ അറിയൂ... എന്തൊരു സുഖാണന്നോ...!!

Anonymous said...

good capture. liked it

പാറുക്കുട്ടി said...

സുഖയാത്ര
ശുഭയാത്ര

ഉപാസന || Upasana said...

Nice bhai
:-)

Malayali Peringode said...

യമണ്ടന്‍ പടം അഥവാ.........!!

:)


Invitation For Gaza Sake


:)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

marvellous photo!!

Kichu $ Chinnu | കിച്ചു $ ചിന്നു said...

കിടിലം മച്ചൂ... മനസ്സ് നിറയ്ക്കുന്ന പച്ച നിറം..

nandakumar said...

എടാ...കിടു പടം... ;)

നന്നായെടാ

ശ്രീനാഥ്‌ | അഹം said...

ഈ ആഫ്രിക്ക എന്നൊക്കെ പറയുമ്പൊ ആകെ ഒരു ഉണങി വരണ്ട സ്ഥലം എന്നൊരു ഫീലിങ് ആയിരുന്നു. അത് മാറിക്കിട്ടി. മാത്രോമല്ല, അവിടുത്തെ പാവപ്പെട്ടവര്‍ പോലും ഫുള്‍ ഫാഷനബിള്‍ ആണല്ലെ... :)

BS Madai said...

ബെസ്റ്റ് ക്യാമറക്കണ്ണ്! പടം super.

Unknown said...

i can understand

നന്ദ said...

നല്ല പച്ച.
നമ്മുടെ നാടു പോലെയുണ്ടല്ലോ!

Jayasree Lakshmy Kumar said...

നല്ല ചിത്രം

|santhosh|സന്തോഷ്| said...

പാടം പച്ചച്ച പാവാടയിട്ടപ്പം.... :)

സുന്ദര ചിത്രം

ബിനോയ്//HariNav said...

കാപ്പിരി കേരളത്തില്‍ വന്നതുപോലുണ്ടല്ലോ. :-)

അച്ചു said...

pai, kollam ...paTaththinoru naaTan touch....:-)

അച്ചു said...

Gedi ..paTa bloginte scrollil ente blog illa...njan note cheythu...::))

അച്ചു said...

thanks pai....:-)

un said...

നല്ല ചിത്രം.

ഓഫ്:
ഇവിടെ സ്ഥിരമായി വരാറുണ്ടെങ്കിലും മടി കാരണം കമന്റിടാറില്ല.
:)

Blog Widget by LinkWithin