
ഒരു ലോങ് എക്സ്പോഷര്‍ ഷോട്ട് എടുക്കണമെന്ന് വിചാരിച്ചിട്ട് കുറെ നാളായി. പക്ഷേ ട്രൈപോഡില്ലാത്തതുകാരണം അതു നടന്നില്ല, ട്രൈപോഡില്ലെങ്കിലെന്താ, ജനാലയുടെ ഭിത്തിയുണ്ടല്ലോ :) അങ്ങിനെ ഒരു ദിവസം പാതിരാത്രിയായപ്പോള്‍ ക്യാമറയുടെ ഷട്ടര്‍ ഒരു 15 സെക്കന്റ് തുറന്നുവെച്ചു. വെറും ഒരു പരീക്ഷണം മാത്രം. അറ്റ്ലാന്റിക്കിന്റെ ഓരത്തുകൂടിയുള്ള വിജനമായ വീഥി
എക്സിഫ്
അപ്പേര്‍ച്ചര്‍ : 3.5
എക്സ്പോഷര്‍ : 15 സെക്കന്റ്
ഫോക്കല്‍ ലെങ്ത് : 13 എം എം
ഐ.എസ്.ഒ : 80