17 December 2008

പച്ചപ്പില്‍ ഒളിക്കുന്നവര്‍

പച്ചപ്പില്‍ ഒളിച്ചിരിക്കുന്നവര്‍...മറ്റൊരു ആഫ്രിക്കന്‍ ചിത്രം കൂടി

16 comments:

പൈങ്ങോടന്‍ said...

പച്ചപ്പില്‍ ഒളിച്ചിരിക്കുന്നവര്‍...ഒരാഫ്രിക്കന്‍ ചിത്രവുമായ് വീണ്ടും..

ശ്രീ said...

ഹൊറര്‍ ഫിലിമാണോ?
;)

nandakumar said...

നന്നായ്ട്ട്ണ്ട് റാ..
ഇങ്ങിനൊക്കെ ഫോട്ടൊ എടുത്ത് നടന്നിട്ട് അവസാനം “ലേലു അല്ലി.. ലേലു അല്ലി, അഴിച്ചു വിട്” ന്ന് പറയേണ്ടി വര്വോടാ? :)

ശ്രീലാല്‍ said...

അല്ലെടോ, ഇവര്‍ക്ക് ചൊറിയൂലേ ?

BS Madai said...

എന്തു നല്ല ചിരി...

aneeshans said...

പൈങ്ങോടാ നല്ല പടം.

പാമരന്‍ said...

great! thanks!

ശ്രീനാഥ്‌ | അഹം said...

ഹ ഹ ഹ! അത് കലക്കി മാഷെ...

പപ്പൂസ് said...

വാഹ് വാഹ് മച്ചൂ.... ആഫ്രിക്ക കാണിച്ച് ഇയാള്‍ മൂഡാക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായി. അടിപൊളി. :-)

Appu Adyakshari said...

വെള്ളത്തിലെ നിഴലാണോ? :-)

Sherlock said...

അപ്പാ......:)

Jayasree Lakshmy Kumar said...

ശ്രീലാൽ പറഞ്ഞതു തന്നെയാ എനിക്കും തോന്നിയത്..ഇവർക്ക് ചൊറിയൂല്ലേ?!

പടം നന്നായിരിക്കുന്നു

pts said...

വളരെ നന്നായിരിക്കുന്നു!

smitha adharsh said...

it's too good.

d said...

കലക്കി. ഏതോ സിനിമയിലെ സീനിനെ ഓര്‍മ്മിപ്പിച്ചു ഈ ചിത്രം.

Kichu $ Chinnu | കിച്ചു $ ചിന്നു said...

കിടിത്സ്!! അസ്സല്‍ സ്നാപ്. അവരുടെ മുഖത്തെ ആവേശവും സന്തോഷവും ചുറ്റുമുള്ള പച്ചപ്പും ചിത്രം കാണുന്നവരിലേയ്ക്കു കൂടി ....

Blog Widget by LinkWithin