09 December 2008
മിസ്സ് ഗിനിയ 2008
2008 നവംബര്‍ 28 ന് നടന്ന മിസ്സ് ഗിനിയ 2008 മത്സരവേദിയില്‍ നിന്നും ഒരു ചിത്രം. ഫോട്ടോഗ്രാഫി അനുവദനീയമല്ലാതിരുന്നതിനാല്‍ ആരും കാണാതെയാണ് ചിത്രങ്ങള്‍ എടുത്തത്. കൂടാതെ വേദിയില്‍ വേണ്ടത്ര ലൈറ്റ് ഇല്ലാതിരുന്നതും ചിത്രത്തിന്റെ ക്വാളിറ്റിയെ ബാധിച്ചിട്ടുണ്ട്. കൂടിയ ISO യില്‍ കൂടുതല്‍ നോയ്സ് എന്ന തത്വമാണ് എന്റെ ക്യാമറയുടേത്. അതുകൊണ്ടു തന്നെ ISO 200 ല്‍ കൂടുതല്‍ കൂട്ടാന്‍ സാധിച്ചില്ല. മിസ്സ് ഗിനി 2008 ആയി തിരഞ്ഞെടുക്കപ്പെട്ട ഫാത്തുമാത്ത ആന്‍ ന്റെ ചിത്രമ വളരെ ബ്ലര്‍ ആയാണു കിട്ടിയത്. അതുകൊണ്ട് ആ ചിത്രം ഇവിടെ അപ്‌ലോഡ് ചെയ്യുന്നില്ല. എങ്കിലും കാണണമെന്നുള്ളവര്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്താല്‍ മിസ്സ് ഗിനി 2008 ന്റെ ചിത്രമുള്‍പ്പെടെയുള്ള ചില ചിത്രങ്ങള്‍കൂടി കാണാം . ക്വാളിറ്റി കുറവായിട്ടും ഈ ചിത്രം അപ്‌ലോഡ് ചെയ്യുന്നത് ഈ വികസ്വരരാജ്യത്തും ഇതുപോലുള്ള മത്സരങ്ങള്‍ നടക്കുന്നുണ്ട് എന്നറിയിക്കാന്‍ മാത്രം
Subscribe to:
Post Comments (Atom)
9 comments:
2008 നവംബര്‍ 28 ന് നടന്ന മിസ്സ് ഗിനിയ 2008മത്സരവേദിയില്‍ നിന്നും ഒരു ചിത്രം. ഫോട്ടോഗ്രാഫി അനുവദനീയമല്ലാതിരുന്നതിനാല്‍ ആരും കാണാതെയാണ് ചിത്രങ്ങള്‍ എടുത്തത്. കൂടാതെ വേദിയില്‍ വേണ്ടത്ര ലൈറ്റ് ഇല്ലാതിരുന്നതും ചിത്രത്തിന്റെ ക്വാളിറ്റിയെ ബാധിച്ചിട്ടുണ്ട്. കൂടിയ ISO യില്‍ കൂടുതല്‍ നോയ്സ് എന്ന തത്വമാണ് എന്റെ ക്യാമറയുടേത്. അതുകൊണ്ടു തന്നെ ISO 200 ല്‍ കൂടുതല്‍ കൂട്ടാന്‍ സാധിച്ചില്ല. മിസ്സ് ഗിനി 2008 ആയി തിരഞ്ഞെടുക്കപ്പെട്ട ഫാത്തുമാത്ത ആന്‍ ന്റെ ചിത്രമ വളരെ ബ്ലര്‍ ആയാണു കിട്ടിയത്. അതുകൊണ്ട് ആ ചിത്രം ഇവിടെ അപ്‌ലോഡ് ചെയ്യുന്നില്ല. എങ്കിലും കാണണമെന്നുള്ളവര്‍ക്ക്
ഇവിടെ
ക്ലിക്ക് ചെയ്താല്‍ മിസ്സ് ഗിനി 2008 ന്റെ ചിത്രമുള്‍പ്പെടെയുള്ള ചില ചിത്രങ്ങള്‍കൂടി കാണാം . ക്വാളിറ്റി കുറവായിട്ടും ഈ ചിത്രം അപ്‌ലോഡ് ചെയ്യുന്നത്, ആഫ്രിക്കയിലെ ഈ കാഴ്ച നിങ്ങളെ കാണിച്ചുതരൂവാന്‍ വേണ്ടി മാത്രം
വലിയ കുഴപ്പമൊന്നുമില്ലല്ലോ
അത്ര ക്ലിയര്‍ അല്ല എന്നാലും സാരമില്ല
പ്രശ്നങ്ങളൊക്കെയുണ്ടെങ്കിലും ഈ സുന്ദരിയെ കാണാനായല്ലോ ? അതുമതി.
പടം ഷെയ്ക്കബ്ദുള്ള ആയെങ്കിലും കൊള്ളാം.
വെറുതെയല്ല നിന്നെ കുറച്ചൂസം കാണാതിരുന്നത് ല്ലേ? എപ്പ എറങ്ങി ആഫ്രിക്കന്‍ ജയിലീന്ന്?
ഗിനിപ്പെണ്ണ്... ;)
പാത്തുമ്മത്താത്തയുടെ പടം കൊള്ളാം
മിസ്സ് ഇന്ത്യയെക്കാളിലും കൊള്ളാം:)
പൈങ്ങ്സ്..... ഒളിച്ച് പടമെടുത്തത് പാത്തുമ്മയുടെ ആങ്ങളമാരെങ്ങാനും കണ്ടിരുന്നേല്‍ ആ ക്യാമറ തല്ലിപ്പൊളിച്ചേനെ..ഭാഗ്യത്തിനു രക്ഷപ്പെട്ടു എന്ന് കൂട്ടിക്കോ.. :)
Post a Comment