12 December 2008

സ്വകാര്യതയിലേക്കുള്ള ഒരു എത്തിനോട്ടം

അപ്പേര്‍ച്ചര്‍ : 3.5
ഫോക്കല്‍ ലെങ്ത് : 72 എം എം
എക്സ്പോഷര്‍ : 1/1000 സെക്കന്റ്

2008 ലെ മികച്ച 5 ചിത്രങ്ങള്‍ ദാ ഇവിടെ


13 comments:

പൈങ്ങോടന്‍ said...

മറ്റുള്ളവരുടെ സ്വകാര്യനിമിഷങ്ങളിലേക്ക് എത്തിനോക്കുന്നത് തെറ്റാണെന്നറിയാം. എങ്കിലൂം ഇതു കണ്ടപ്പോള്‍ നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല

nandakumar said...

പണ്ടേ നീ പൈങ്ങോട്ടിലെ ഒരു വല്യ ഒളിഞ്ഞുനോട്ടക്കാരനാ.. ആഫ്രിക്കേ ചെന്നിട്ടും നിര്‍ത്താറായില്ലെഡാ ശ്ശവീ ഈ പരിപാടി!? പോരാത്തേന് ഫോട്ടം പിടിക്കാനും തുടങ്ങി. വെറുതെയല്ല പൈങ്ങോട്ടീന്ന് ആള്‍ക്കാര്‍ നിന്നെ തല്ലിയോടീച്ചത്.

(ഇതല്ലേ നീ എയ്ഡ്സ് ഡേ ക്കു അയച്ചത്? നന്നായിട്ടുണ്ട്.)

നവരുചിയന്‍ said...

ഈ ചിത്രത്തില്‍ കാണുന്ന രണ്ടു തുമ്പികള്‍ക്കും പതിനെട്ടു വയസു തികയാത്തത് കൊണ്ടു ...ഇവരുടെ പേരില്‍ കേസ് എടുത്തിരിക്കുന്നു ..
പൈങ്ങോടന്‍ ഒന്നാം സാക്ഷി

chithrakaran ചിത്രകാരന്‍ said...

പൈങ്ങോടന്റെ പ്രായം 30ല്‍ താഴെയാണെങ്കില്‍
കുഴപ്പമില്ല. മുകളിലാണെങ്കില്‍ ഉടന്‍ സുഭിക്ഷമായി ഊണുകഴിക്കണം. :)

ഹരീഷ് തൊടുപുഴ said...

പൈങ്ങോടന്‍ജി,
ശലഭങ്ങളൂടെ ചിറകുകള്‍ പൊള്ളലേറ്റതുപോലെ ഇരിക്കുന്നു, എന്തു പറ്റി??

ഏതായാലും ശലഭങ്ങളുടെ പുറകെ മിനകെട്ടുനടന്നത് വെറുതെ ആയില്ല....നന്ദിയോടെ

പൈങ്ങോടന്‍ said...

ഹരീഷേ, ഇതു ഏതാണ്ട് ഉച്ച സമയത്ത് എടുത്ത ചിത്രമാണ്. സൂര്യപ്രകാശം നേരിട്ട് ശലഭത്തിന്റെ ചിറകില്‍ പതിച്ചതുകൊണ്ടാണ് ഇങ്ങിനെ സംഭവിച്ചത്

റിനുമോന്‍ said...

really gud one

Ranjith chemmad / ചെമ്മാടൻ said...

എന്തുവാ മാഷേ....കുട്ട്യോളൊക്കെ ഇതു കണ്ടാല്‍!!!!!!!!!
ബയോളജി പഠിക്കണോണ്ട് കുഴ്പ്പമില്ല!!!!!

ശ്രീനാഥ്‌ | അഹം said...

chodikkanum parayaanum aarumilla enna thonnal.. athaanu... hum..

anyways, nice snap!

ശ്രീ said...

മോശമായിപ്പോയി.
;)

പൈങ്ങോടന്‍ said...

എന്നോടൊപ്പം സ്വകാര്യതയിലേക്ക് എത്തിനോക്കിയവര്‍ക്കെല്ലാം നന്ദി :)
ചിത്രകാരോ :)

ശ്രീവല്ലഭന്‍. said...

അടിപൊളി പടംസ് ആണല്ലോ ഇവിടെ എല്ലാം.
ഇങ്ങോട്ട് വാന്നിട്ടു കുറെ നാള്‍ ആയി :-)

Anonymous said...

[url=http://tinyurl.com/y9qxher][img]http://i069.radikal.ru/1001/35/75e72b218708.jpg[/img][/url]



Related keywords:
where to buy Tramadol online without prescription
buy cheapest Tramadol price online without prescription
false positive pcp Tramadol
cheap Tramadol cod delivery
Tramadol side effects canines
Tramadol prescription online
purchase Tramadol cod shipping
order Tramadol for over night delivery
[url=http://www.zazzle.com/AlexanderBlack]120 tabs Tramadol [/url]
[url=http://seobraincenter.ru]http://seobraincenter.ru[/url]
Tramadol online pharmacy
Tramadol 180 priority overnight
deramaxx compared Tramadol
buy cheap online Tramadol
120 Tramadol and free shipping
buy cheap prescription Tramadol
Tramadol cash on delivery without doctors prescription

Blog Widget by LinkWithin