02 December 2008

മൂന്നുപന്തുകള്‍

അപ്പേര്‍ച്ചര്‍ : 8
ഷട്ടര്‍ സ്പീഡ് : 1/500 സെക്കന്റ്
ഫോക്കല്‍ ലെങ്ത് : 24 എം എം
ഐ.എസ്.ഒ : 80

24 comments:

പൈങ്ങോടന്‍ said...

മൂന്നു പന്തുകള്‍
ഒരു സായാഹ്നചിത്രം

ഉപാസന || Upasana said...

കലക്കന്‍..!
:-)

ജിജ സുബ്രഹ്മണ്യൻ said...

ഹൌ ! എത്ര മനോഹരമായിരിക്കുന്നു

Rejeesh Sanathanan said...

നല്ല ചിത്രം.........:)

Kichu $ Chinnu | കിച്ചു $ ചിന്നു said...

kewl!!!!

വയൽ said...

എന്തിനു മൂന്നു പന്തുകൾ
മൂന്നു മൊട്ടകൾ
ഫോട്ടോ നന്നായി.............

ശ്രീ said...

ആഹാ... കിടിലന്‍!

ആദര്‍ശ്║Adarsh said...

പെയ്ന്റിങ്ങ് പോലെയുണ്ട് ..തകര്‍പ്പന്‍ ചിത്രം ..

nandakumar said...

കിണ്ണംകാച്ചി പടം. ടൈമിങ്ങ് കൊള്ളാം. കൊള്ളാടാ പൈങ്ങോടാ‍..

മാണിക്യം said...

വെളുത്തപന്തിനും
കറുത്ത പന്തിനും
നടുക്ക് ഒരു കറുത്തമുത്ത്
പൈങ്ങു നിന്നോട് കുശുമ്പ് !
എന്നാ പടം !! ഇനിയും ഇനിയും പോരട്ടേ!!

smitha adharsh said...

അടിപൊളി പടം..!

Sherlock said...

പൈങ്ങ്സിനെ പിടിച്ച് മൊട്ടയടിച്ചോ ആഫ്രിക്കന്‍സ്? :)

റിനുമോന്‍ said...

റിനുമോന് ഇഷ്ടായി :)

Anonymous said...

Superb!

ശ്രീലാല്‍ said...

തലപ്പന്ത് !!

ശ്രീനാഥ്‌ | അഹം said...

WOW! KIDILAN!!! kalakki mashe.. kalakki...

perfect timing!

Nat said...

beautiful......

Sathees Makkoth | Asha Revamma said...

നന്നായി

aneeshans said...

ടൈമിങ്ങ്, പെര്‍പെക്ട് കമ്പോസിങ്ങ്. ഗൂഡ് ഷോട്ട് ഡിയര്‍.

പാഞ്ചാലി said...

ഇതും സുഖിച്ചു!

ശ്രീവല്ലഭന്‍. said...

Great one indeed!

ബിനോയ്//HariNav said...

ഇപ്പഴാ കണ്ടത്. കിടിലം. :-)

d said...

wow! എന്തൊരു ടൈമിങ്!

പാച്ചു said...

ഈ പടം ആണ് എന്നെ ഇവിടെത്തിച്ചതു .. എല്ലാ പടങ്ങളും പിന്നില്‍ നിന്നും കണ്ട് വരുന്നു ..

ഈ പടം : കിടിലന്‍ എന്നു പറഞ്ഞാല്‍ കുറഞ്ഞ് പോവും .. കിടിലോല്‍ക്കിടിലന്‍ ..!

Blog Widget by LinkWithin