13 October 2008

മഞ്ഞുപെയ്യും രാവില്‍

മഞ്ഞുപെയ്യുന്ന ഒരു സുപ്രഭാതം. ആഫ്രിക്കയിലെ ദളബ എന്ന സ്ഥലത്തുനിന്നൊരു ദൃശ്യം

15 comments:

പൈങ്ങോടന്‍ said...

ഒരു പ്രഭാതക്കാഴ്ച
ആഫ്രിക്കയിലെ ദളബ എന്ന സ്ഥലത്തുനിന്നും

ശ്രീലാല്‍ said...

ആ മഞ്ഞൊന്ന് തൊടാനൊരാശ.. :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

good one . naattil ninndeuthathaano ennu chodikkaan varuvaayirunnu pinneyaanu adikkurippu kandathu.

thottu mumpathe a kochu sundareede padavum spaari ketto!

അനില്‍ശ്രീ... said...

പൈങ്ങോടാ.. മകനേ ഇത് കണ്ടിട്ട് തന്നെ തണുക്കുന്നു...

വെളുപ്പാന്‍‌കാലത്ത് ക്യാമറയും തൂക്കി ഇറങ്ങിയ നിന്നെ സമ്മതിച്ചിരിക്കുന്നു.

ദിലീപ് വിശ്വനാഥ് said...

ഇതാണ് മൂടല്‍മഞ്ഞ്..

Sarija NS said...

ശ്ശോ...

Sherlock said...

ഇത് മറ്റേ പശു പുല്ലു തിന്നോണ്ടു നിന്ന സ്ഥലമല്ലേ..“ദളബ”

ഇപ്പ എങ്ങിനെ.. പശൂനെ കറക്കാനൊക്കൊ ശരിക്കു പഠിച്ചോ? :)

ശ്രീനാഥ്‌ | അഹം said...

peyyatte... iniyum...

:)

nandakumar said...

എന്തോ അത്രക്കിഷ്ടപ്പെട്ടില്ല :(

Jayasree Lakshmy Kumar said...

...........എൻ മനസ്സുണർന്നുവോ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല കാഴ്ച

നിരക്ഷരൻ said...

നേരിട്ട് വന്ന് ആ മഞ്ഞും മറ്റ് കാഴ്ച്ചകളും കാണാനൊരാശ.

ശ്രീ said...

നല്ല ചിത്രം

aneeshans said...

നല്ല പടം. ടോണ്‍ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ

പൈങ്ങോടന്‍ said...

ശ്രീലാല്‍,കിച്ചു & ചിന്നു,അനില്‍ശ്രീ,വാല്‍മീകി,സരിജ,ഏടാകൂടം,ശ്രീനാഥ്,നന്ദു,പ്രിയ,നിരക്ഷരന്‍,ലക്ഷ്മി,ശ്രീ,നൊമാദ് എല്ലാര്‍ക്കും നന്ദി
നന്ദു,നൊമാദ്,..തുറന്ന അഭിപ്രായത്തിന് നന്ദി.ഇനിയുള്ള ചിത്രങ്ങളെടുക്കുമ്പോള്‍ ശ്രദ്ധിക്കാം
ഏടാകൂടം, ഇതു പശു പുല്ലു തിന്നോണ്ട് നിന്ന സ്ഥലത്തിനു അടുത്തുള്ള സ്ഥലം തന്നെ.നിനക്കിത്രേം ഓര്‍മ്മശക്തിയോ :)
പിന്നെ പശൂനെ കറക്കാന്‍ സ്കൂളില്‍ പഠിക്കുമ്പോഴെ അറിയാം :)

Blog Widget by LinkWithin