
31 July 2008
23 July 2008
ലോകത്തിലെ ഏറ്റവും ചെറിയ പെട്രോള്‍ സ്റ്റേഷന്

ഇതാ ലോകത്തിലെ ഏറ്റവും ചെറിയ പെട്രോള്‍ സ്റ്റേഷന്!!!ഇവിടെ ഇതുപോലുള്ള നൂറുകണക്കിന് സ്റ്റേഷനുകള്‍ കാണാന്‍ സാധിക്കും.ടാക്സി സര്‍വ്വീസ് നടത്തുന്നവര്‍ക്കാണ് ഇതു കൂടുതല്‍ ഉപകാരപ്രദം. കൂടുതല്‍ ടാക്സികളും കൊല്ലങ്ങളോളം പഴക്കമുള്ളതാണ്. വണ്ടികള്‍ക്ക് പെട്രോള്‍ടാങ്കൊന്നുമുണ്ടാവില്ല. അതിനുപകരം ഒരു പ്ലാസ്റ്റിക്കിന്റെ ജഗ് ആയിരിക്കും!!!. പെട്രോള്‍ തീര്‍ന്നാല്‍ ഈ മിനി സ്റ്റേഷനില്‍ നിന്ന് കുപ്പിയില്‍ പെട്രോള്‍ വാങ്ങി ജഗ്ഗിലൊഴിച്ച് യാത്ര തുടരും!!!
Labels:
ആഫ്രിക്ക
14 July 2008
01 July 2008
Subscribe to:
Posts (Atom)