30 April 2008

ആഫ്രിക്കന്‍ സംഗീതസായാഹ്നം

സംഗീതവും ഡാന്‍സും ഫുട്ബോളും ആഫ്രിക്കന്‍സിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളതാണ്. വീട്ടിലെ റേഡിയോയില്‍ കേള്‍ക്കുന്ന പാട്ടിനൊപ്പം ചുവടുവെക്കുന്ന കുട്ടികളേയും, സൂപികുത്താന്‍ ഇടം കിട്ടിയാല്‍ അവിടെ ഫുട്ബോള്‍ കളിക്കുന്നവരേയും എവിടേയും കാണാം.കഴിഞ്ഞ ആഴ്ച ഇവിടെ നടന്ന ഒരു സംഗീതപരിപാടിയിലെ ചില ചിത്രങ്ങളാണ് ഈ പോസ്റ്റില്‍.ആഫ്രിക്കന്‍ സംഗീതോപകരണങ്ങളുടെ ആ ശബ്ദമാധുര്യം ഒന്നു കേള്‍ക്കേണ്ടതു തന്നെയാണ്.കൂടാതെ ഓരോ കലാകാരന്മാരുടേയും വേഷവിധാനങ്ങളും ശ്രദ്ധേയം തന്നെ. സ്‌റ്റേജില്‍ വെളിച്ചം തീരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ ചില ചിത്രങ്ങള്‍ ബ്ലര്‍ ആയിട്ടുണ്ട്.





















6 comments:

പൈങ്ങോടന്‍ said...

സംഗീതവും ഡാന്‍സും ഫുട്ബോളും ആഫ്രിക്കന്‍സിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളതാണ്. വീട്ടിലെ റേഡിയോയില്‍ കേള്‍ക്കുന്ന പാട്ടിനൊപ്പം ചുവടുവെക്കുന്ന കുട്ടികളേയും, സൂപികുത്താന്‍ ഇടം കിട്ടിയാല്‍ അവിടെ ഫുട്ബോള്‍ കളിക്കുന്നവരേയും എവിടേയും കാണാം.കഴിഞ്ഞ ആഴ്ച ഇവിടെ നടന്ന ഒരു സംഗീതപരിപാടിയിലെ ചില ചിത്രങ്ങളാണ് ഈ പോസ്റ്റില്‍.ആഫ്രിക്കന്‍ സംഗീതോപകരണങ്ങളുടെ ആ ശബ്ദമാധുര്യം ഒന്നു കേള്‍ക്കേണ്ടതു തന്നെയാണ്.കൂടാതെ ഓരോ കലാകാരന്മാരുടേയും വേഷവിധാനങ്ങളും ശ്രദ്ധേയം തന്നെ.കുറച്ചുകൂടി ചിത്രങ്ങള്‍ ഉണ്ട്. അത് മറ്റൊരു പോസ്റ്റായി ഇടാം
ഒരു മുന്‍‌കൂര്‍ ജാമ്യം ഉണ്ട്. സ്‌റ്റേജില്‍ വെളിച്ചം തീരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ ചില ചിത്രങ്ങള്‍ ബ്ലര്‍ ആയിട്ടുണ്ട്.

ഫസല്‍ ബിനാലി.. said...

nalla chithrangal, sangeetham thulumbunnath..
congrats............

Sherlock said...

പൈങ്ങ്സേ, ആഫ്രിക്കന് പടംസ് കൊള്ളാം... ആ പാട്ട് കൂടീ ഒന്നു ഇടാര്ന്നില്ലേ?

ഓ ടോ: ആ ഡിസ്‌ക്ലെയ്മര് വിശ്വസിച്ചിട്ടില്ല. ഒരു കൈ ആളുക തല്ലിയൊടിച്ചതു കാരണം ഒറ്റക്കയ്യില് ഫോട്ടോ എടുത്തോണ്ടല്ലേ ബ്ലര് ആയത്? :)

ശ്രീ said...

കൊള്ളാമല്ലോ മാഷേ.
:)

നിരക്ഷരൻ said...

ആ അവസാനത്തെ പടത്തില്‍ ഒന്നും കാണുന്നില്ലല്ലോ മാഷേ ? ഫുള്ള് ഇരുട്ടാണല്ലോ ?
:) :)

പൈങ്ങോടന്‍ said...

ഫസല്‍,ജിഹേഷ്,ശ്രീ,നിരക്ഷരന്‍ ..എല്ലാര്‍ക്കും ഡാങ്ക്സ്

Blog Widget by LinkWithin