16 May 2008

ഒരു നാള്‍ ഞാനും ചേട്ടനെപോലെ...

10 comments:

പൈങ്ങോടന്‍ said...

ഒരു നാള്‍ ഞാനും ചേട്ടനെപോലെ വളരും വലുതാകും...

ധ്വനി said...

മനോഹരം

ജിഹേഷ് said...

പൈങ്ങ്‌സേ, ഒന്നു ബ്ലര്‍ ആയോ?

[പണ്ടേ പറഞ്ഞിട്ടുണ്ട് വെള്ളമടിച്ചോണ്ട് പടം പിടിക്കരുതെന്ന്. എന്താ ചെയ്യാ.. കേക്കില്യാ ]

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

മനോഹരമായിട്ടുണ്ട്

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ായ്, പൂ‍ൂ‍ൂ‍ൂവ്

Don(ഡോണ്‍) said...

ഹായ് നല്ല താമര പൂവ് . കണ്ടാല്‍ മുല്ല ആണെന്ന് പറയുകയേയില്ല

ബഷീര്‍ വെള്ളറക്കാട്‌ said...

ഒരു നാള്‍ ഞാനും ചേട്ടനെപോലെ വളരും വലുതാകും...

പിന്നെ.. അച്ചനെപ്പോലെ നരച്ച്‌ ...അച്ചാച്ചനെപ്പോലെ ഒടിഞ്ഞു മടങ്ങി... ..കഷ്ടം...

Rare Rose said...

ഹായ്...,സുന്ദരിപ്പൂവ്..ആഫ്രിക്കക്കാരിയാണോ ഈ കക്ഷി..??

പാമരന്‍ said...

സുന്ദരിച്ചെമ്പകം!

പൈങ്ങോടന്‍ said...

ജിഹൂ..അതിത്തിരി ബ്ലര്‍ ആയി..വെള്ളമടിക്കാത്തോണ്ട് കൈ വിറച്ചതാ :)
അനൂപ്,പ്രിയ,ബഷീര്‍,പാമരന്‍ന ന്ദീസ്
റെയര്‍ റോസേ,ഈ പടം ആഫ്രിക്കയില്‍ എടുത്തതാണ്. പക്ഷേ നമ്മുടെ നാട്ടിലും ഉണ്ടല്ലോ ഇത്
ഡോണ്‍, ഈ ബസ്സ് കണ്ടിട്ട് തീവണ്ടിയാണെന്ന് ആരാ പറഞ്ഞേ :)

Blog Widget by LinkWithin