പൈങ്ങോടന്റെ ഈ ഫോട്ടോ ബ്ലോഗില്‍ ആദ്യമായിട്ടാണു വരുന്നതെന്നു തോന്നുന്നു. ആ തുമ്പിപ്പടവും, അതിനു താഴെയുള്ള താമരക്കണ്ണനുറങ്ങേണം എന്ന ചിത്രവും എനിക്ക് വളരെ ഇഷ്ടമായി.
വാല്‍മീകി, അതു പ്ലാസ്റ്റിക് കൊമ്പ് അല്ലെന്നാണു തോന്നുന്നത്. ചിത്രം കണ്ട എല്ലാവര്‍ക്കും അഭിപ്രായം അറിയിച്ച വാല്‍മീകി,പ്രിയ,ബയാന്‍, മാണിക്യം,റോസ്, മിന്നാമിനുങ്ങുകള്‍,അപ്പു,നിക്ക് എന്നിവര്‍ക്കും നന്ദി
10 comments:
മിന്നുന്നതെല്ലാം...
ഒടിഞ്ഞുപോയ കൊമ്പിനു പകരം പുതിയ കൊമ്പ് ഫിറ്റുചെയ്യുന ആനപാപ്പാന്‍...
ഗുരുവായൂരില്‍ ആനയോട്ടം കാണാന്‍ ചെന്നപ്പോള്‍ കണ്ട ദൃശ്യം
അപ്പോള്‍ അതു പ്ലാസ്റ്റിക് കൊമ്പാണോ?
ഇനീപ്പൊ ആനേം മൊത്തത്തീ ഫിറ്റിംങ്സ് ആകുമോ എന്തോ
ഫിറ്റിങ്ങിനിടെ ഫിറ്റാകാതിരുന്നാല്‍ മത്യാര്‍ന്നു.
അപ്പൊ ഒരു ആന ഡെന്റീസ്റ്റിനു സ്കോപ്പ് ഉണ്ട് !
പാവം ആന!!
അതു പടമാക്കിയ പൈങ്ങോടന്‍ ആശംസകള്‍ !!
അപ്പോള്‍ വെപ്പുപല്ലു ആനക്കും ഉണ്ടല്ലേ..:-)
അപ്പോള്‍ ഇനി മൊത്തത്തില്‍ വെപ്പ് ആകുമൊ ആവോ..?
പൈങ്ങോടന്റെ ഈ ഫോട്ടോ ബ്ലോഗില്‍ ആദ്യമായിട്ടാണു വരുന്നതെന്നു തോന്നുന്നു. ആ തുമ്പിപ്പടവും, അതിനു താഴെയുള്ള താമരക്കണ്ണനുറങ്ങേണം എന്ന ചിത്രവും എനിക്ക് വളരെ ഇഷ്ടമായി.
പൈങ്സ് :)
ഫൈബര്‍ കൊമ്പാണോ? അതോ പ്ലാസ്റ്റിക്കോ?
ഓ.ടോ : എന്റെ പുതിയ കാമറയുപയോഗിച്ചുള്ള പടങ്ങള്‍ ഇവിടെ കാണാം.. :)
വാല്‍മീകി, അതു പ്ലാസ്റ്റിക് കൊമ്പ് അല്ലെന്നാണു തോന്നുന്നത്.
ചിത്രം കണ്ട എല്ലാവര്‍ക്കും അഭിപ്രായം അറിയിച്ച വാല്‍മീകി,പ്രിയ,ബയാന്‍, മാണിക്യം,റോസ്, മിന്നാമിനുങ്ങുകള്‍,അപ്പു,നിക്ക് എന്നിവര്‍ക്കും നന്ദി
Post a Comment