25 January 2008

താമരക്കണ്ണനുറങ്ങേണം...





ദാ ഇവന്റെ ഒരു ക്ലോസപ്പും കണ്ടോളൂ



21 comments:

പൈങ്ങോടന്‍ said...

താമരക്കണ്ണനുറങ്ങേണം കണ്ണും‌പൂട്ടിയുറങ്ങേണം!!!

ആഫ്രിക്കയില്‍ നിന്നും രണ്ടു ചിത്രങ്ങള്‍കൂടി...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: രണ്ട് താമരക്കണ്ണന്മാര്‍!!!

പ്രയാസി said...

മച്ചൂ..ആരാ മച്ചൂനെ എടുത്തോണ്ട് നില്‍ക്കുന്നത്..;)

ബു ഹ ഹാ ഹാ‍ാ..ഞാനോടിയേ....

ശ്രീവല്ലഭന്‍. said...

പടങ്ങള്‍ ഇഷ്ടപെട്ടു. പ്രത്യേകിച്ചും ആദ്യത്തേത്! കാരണം പയ്യന്‍സിന്റെ പോക്കറ്റിലെ MP3 (4?) പ്ലെയറും, കയ്യില്‍ കുരങ്ങനും- ഒരു അത്യന്താധുനിക- പുരാതന ലുക്ക്! ( എന്ന് ചോദിച്ചാല്‍ ഇപ്പൊ എന്താ പറയുക. മനസ്സിലായി കാണുമല്ലോ അല്ലെ.....അല്ലേല്‍ വല്ല കവിതാ ആസ്വാദകരെ വിളിയ്ക്കാം....:-) )

ചാത്താ....സുക്ഷിച്ചോ...ഭാജി കേസീന്ന് ഊരീട്ടില്ല......

krish | കൃഷ് said...

ഹായ്യ്.. ഈ മൊട്ടത്തലയനെ ബൂലോഗത്ത് എവിടെയോ കണ്ടപോലെ.. ആഹ്.. ഇത് കുരങ്ങേഷിന്റെ കൂടെ നിക്കണ ആ മൊട്ടയല്ലേ.. ഇപ്പ പുടികിട്ടി.!!! ഇങ്ങനെ ഇതിനെ ഒറക്കീട്ടാണല്ലേ ഇതിന്റേക്കെ പടം പുടിക്കണത്!!

പപ്പൂസ് said...

സംഗതി കലക്കീട്ടുണ്ട്! ഇതൊക്കെ കാണുമ്പോ ആഫ്രിക്ക വരെ ഒന്നു വന്നാലോന്ന്. സഹജീവിസ്നേഹമെന്നൊക്കെ പറയുന്നത് ഇവരുടടുത്തുന്ന് പഠിക്കണം!

കൃഷണ്ണാ.... ഹ ഹ ഹ!!!

ഓ.ടോ: ആ രണ്ടാമത്തെ പടം എങ്ങനെയാ എടുത്തത്? സെല്‍ഫ് ടൈമറാ??? ഞാന്‍ പോയേ........... :))

Sherlock said...

പപ്പൂസ് ബഹുത്ത് ജീനിയസ് ഹേ. സബ് സമജ് മേം ആയാ... :)

ദിലീപ് വിശ്വനാഥ് said...

പൈങ്ങോടാ, ക്ലോസപ്പ് കലക്കീട്ടാ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഈശ്വാരാ കണ്ണാടി നൊക്കി ക്ലോസപ് എടുത്ത്ത് എത്ര ക്ലീയര്‍...

Gopan | ഗോപന്‍ said...

പൈങ്ങോടന്‍ മാഷേ..
പടങ്ങള്‍ വളരെ നന്നായിരിക്കുന്നു..

നജൂസ്‌ said...

താനിത്ര ചുള്ളനാണൊ!!!!
കലക്കി ഗഡീ :)


നന്മകള്‍

നിരക്ഷരൻ said...

സംഭവം ഉഗ്രന്‍.
പക്ഷെ താമരക്കണ്ണന്‍ ഉണര്‍ന്ന പടം വേണ്ടായിരുന്നു.
ഇതെവിടുന്ന് എടുത്തു എന്നുകൂടെ പറ മാഷേ.

നിരക്ഷരൻ said...

സോറീട്ടോ, പ്രൊഫൈല്‍ ഇപ്പോഴാ നോക്കീത്.
പടിഞ്ഞാറേ ആഫ്രിക്കയിലാണല്ലെ?

ഏ.ആര്‍. നജീം said...

എനിക്ക് വയ്യാ....ഈ ബൂലോകത്ത് വന്നാല്‍ പിന്നെ എന്തൊക്കെ കാണണം... :)

rustless knife said...

പൈങ്ങോടന്‍സേയ്... സൂപ്പറായിട്ടുണ്ട്... ആദ്യത്തേത് പ്രത്യേകിച്ച്‌! അവന്റെ നോട്ടവും ഇയര്‍ഫോണും ആ കുരങ്ങിന്റെ ഉറക്കവും ഒക്കെ ചേര്‍ന്ന് വല്ലാത്തൊരു ഇദ്!!!!

കൊച്ചുത്രേസ്യ said...

ആ ആദ്യത്തെ ഫോട്ടോ എനിക്ക്‌ ഒരു പാടിഷ്ടപ്പെട്ടു.. കുരങ്ങ്‌വാവ ഉറങ്ങുന്നതു കാണാന്‍ നല്ല ഓമനത്തം..

ശ്രീ said...

ഹ ഹ...

അതു കലക്കീട്ടോ.
:)

ഹരിശ്രീ said...

കൊള്ളാം മാഷേ...

ഗീത said...

ആ ബാലന്റെ നെഞ്ചോടമര്‍ന്ന് സുഖസുഷുപ്തിയിലാണ്ടിരിക്കുന്ന ആ കുഞ്ഞു കുരങ്ങനെ ഒന്നു താലോലിക്കാന്‍ തോന്നുന്നു.....

പിന്നെ ശ്രീ വല്ലഭാ, സ്നേഹം എന്ന വികാരം പുരാതനമാണോ? ഈയര്‍ഫോണ്‍ വച്ച് പാട്ടാസ്വദിക്കുന്ന മോഡേണ്‍ ബോയിക്ക് സ്നേഹിച്ചുകൂടെന്നാണോ?

ശ്രീവല്ലഭന്‍. said...

അയ്യോ ഗീതാജി, പുരാതനം എന്നത് വെറുതെ തമാശക്ക് എഴുതിയതാ...ഞാന്‍ ആ ചിത്രത്തില്‍ സ്നേഹം കണ്ടു. പക്ഷെ അത് ഇപ്പോളും ഉണ്ടോ എന്ന് സംശയം! പ്രത്യേകിച്ചും മനുഷ്യനും പ്രകൃതിയും തമ്മില്‍.....അതുപോലെ, തന്നെ ഒരു modernisation ഇഫക്റ്റ്‌ ആ ചിത്രത്തില്‍ കണ്ടു (MP3 player).

sreeni sreedharan said...

ആദ്യത്തെ ചിത്രം കൊള്ളാം.

Blog Widget by LinkWithin