ചൂണ്ടയില്‍ കണ്ണുംനട്ടിരിക്കുന്ന മുക്കുവന്...അറ്റ്ലാന്റിക് കടപ്പുറത്തുനിന്നൊരു കാഴ്ച
പൈങ്ങോടരേ, കണ്ണില്‍ സ്റ്റെതസ്കോപ്പ് പിടിപ്പിച്ചിട്ടുണ്ടാ...?? ചൂണ്ടേം കണ്ണുമൊന്നും കാണാന്‍ പാടില്ലല്ലോ.... :) ചിത്രം കേമേഷ്......
ചൂണ്ടയൊന്നും കാണാനില്ല.വര്ണ്ണവാനം രസമുണ്ട്.
പവനുരുക്കിയൊഴിച്ചവാനമതിനു- ക്കീഴെപുഴയിലൊരു ചെറുതോണിയില്‍,ഇര കോര്‍ത്ത ഇഴയറ്റം,അതാഴത്തിലാഴ്ത്തിനീ കാത്തിരിപ്പതേതു പൊന്മീനിനേ?ഇരതേടിയെത്തുമാ ഇര, നിന് ഇരകൊത്തിനിന് ഇരയാവുമെന്നതതിന്‍ തലവര.ഒരു നേരമോര്‍ക്കുകില്‍ നാമും,പലരായിട്ട, ചൂണ്ടകളതിലിട്ടഇരകളില്‍ അനുദിനം കൊത്തുന്നു.വിഴുങ്ങുന്നു ഉയിരൊടുങ്ങാന്അറിയാതെ ഇരകളതുഇരകളായി നമ്മളും.
പൈങ്ങോടാ ..പടം വളരെ മനോഹരമായിരിക്കുന്നു.
പൊന്നുരുക്കിയ ജലം...
കിടു പടം പൈങ്ങോടാ.
ചിത്രം..സൂപ്പര്പൊന്നില് കുളിച്ചു നിന്ന മുക്കുവനെചൂണ്ടയില് കൊത്തിയോ ഒരെണമെങ്കിലുംനന്മകള് നേരുന്നു
പപ്പൂസേ, പ്രിയേ...മുക്കുവന് കുറേ ദൂരെയാ ഇരിക്കുന്നേ..അതുകൊണ്ടാ ചൂണ്ട കാണാത്തത്രാജന് മാഷേ, ഈ വരികള്‍ക്ക് വളരെ നന്ദിപ്രദീപേ, മന്‍സൂറേ, വാല്മീകീ....നന്ദീസ്ശ്രീലാലേ...പൊന്നുരുക്കിയ ജലം..ഈ ക്യാപ്ഷന്‍ കൊള്ളാലോ..ഈ പോസ്റ്റിന്റെ ക്യാപ്ഷന്‍ ഞാന്‍ ഇതാക്കുന്നു. ഡാങ്ക്സ് :)
പൊന്നല്ലെടാ.. തങ്കമാടാ.. തങ്കം..തങ്കപ്പാ..നിനക്കു മീന്പിടുത്തമാണാ.. മച്ചുവേ..പൂൂൂൂൂയ്..;)
പൈങ്ങ്സ്...പടം സൂപ്പര്‍....കലക്കിയിട്ടുണ്ട്.ആഫ്രിക്കേലെ കടലാണോ?...:) അല്ലാ മുക്കുവന്റെ മുഖം കാണണില്യാ ..:)
പൈങ്ങോടരേ....കിടിലോല്‍ക്കിടിലന്‍ ഫോട്ടോ... :)
പടം വളരെ നന്നായിരിക്കുന്നു..
ഹായ്, എത്ര മനോഹരം!
ചാത്തനേറ്: ഒരു 5 കിലോ സ്വര്‍ണ്ണം ഇങ്ങെടുത്തേ. കണ്ണടിച്ച് പോവുന്നു..
പൊന്നുരുക്കിയ പടം അടിപൊളി...!
കൊള്ളാം നല്ല പടം.
Post a Comment
17 comments:
ചൂണ്ടയില്‍ കണ്ണുംനട്ടിരിക്കുന്ന മുക്കുവന്...അറ്റ്ലാന്റിക് കടപ്പുറത്തുനിന്നൊരു കാഴ്ച
പൈങ്ങോടരേ, കണ്ണില്‍ സ്റ്റെതസ്കോപ്പ് പിടിപ്പിച്ചിട്ടുണ്ടാ...?? ചൂണ്ടേം കണ്ണുമൊന്നും കാണാന്‍ പാടില്ലല്ലോ.... :) ചിത്രം കേമേഷ്......
ചൂണ്ടയൊന്നും കാണാനില്ല.
വര്ണ്ണവാനം രസമുണ്ട്.
പവനുരുക്കിയൊഴിച്ചവാനമതിനു- ക്കീഴെപുഴയിലൊരു ചെറുതോണിയില്‍,
ഇര കോര്‍ത്ത ഇഴയറ്റം,അതാഴത്തിലാഴ്ത്തി
നീ കാത്തിരിപ്പതേതു പൊന്മീനിനേ?
ഇരതേടിയെത്തുമാ ഇര, നിന് ഇരകൊത്തി
നിന് ഇരയാവുമെന്നതതിന്‍ തലവര.
ഒരു നേരമോര്‍ക്കുകില്‍
നാമും,
പലരായിട്ട, ചൂണ്ടകളതിലിട്ട
ഇരകളില്‍ അനുദിനം കൊത്തുന്നു.
വിഴുങ്ങുന്നു ഉയിരൊടുങ്ങാന്‍
അറിയാതെ ഇരകളതു
ഇരകളായി നമ്മളും.
പൈങ്ങോടാ ..
പടം വളരെ മനോഹരമായിരിക്കുന്നു.
പൊന്നുരുക്കിയ ജലം...
കിടു പടം പൈങ്ങോടാ.
ചിത്രം..സൂപ്പര്‍
പൊന്നില്‍ കുളിച്ചു നിന്ന മുക്കുവനെ
ചൂണ്ടയില്‍ കൊത്തിയോ ഒരെണമെങ്കിലും
നന്മകള് നേരുന്നു
പപ്പൂസേ, പ്രിയേ...മുക്കുവന് കുറേ ദൂരെയാ ഇരിക്കുന്നേ..അതുകൊണ്ടാ ചൂണ്ട കാണാത്തത്
രാജന് മാഷേ, ഈ വരികള്‍ക്ക് വളരെ നന്ദി
പ്രദീപേ, മന്‍സൂറേ, വാല്മീകീ....നന്ദീസ്
ശ്രീലാലേ...പൊന്നുരുക്കിയ ജലം..ഈ ക്യാപ്ഷന്‍ കൊള്ളാലോ..ഈ പോസ്റ്റിന്റെ ക്യാപ്ഷന്‍ ഞാന്‍ ഇതാക്കുന്നു. ഡാങ്ക്സ് :)
പൊന്നല്ലെടാ.. തങ്കമാടാ.. തങ്കം..തങ്കപ്പാ..
നിനക്കു മീന്പിടുത്തമാണാ.. മച്ചുവേ..പൂൂൂൂൂയ്..;)
പൈങ്ങ്സ്...പടം സൂപ്പര്‍....കലക്കിയിട്ടുണ്ട്.
ആഫ്രിക്കേലെ കടലാണോ?...:) അല്ലാ മുക്കുവന്റെ മുഖം കാണണില്യാ ..:)
പൈങ്ങോടരേ....
കിടിലോല്‍ക്കിടിലന്‍ ഫോട്ടോ... :)
പടം വളരെ നന്നായിരിക്കുന്നു..
ഹായ്, എത്ര മനോഹരം!
ചാത്തനേറ്: ഒരു 5 കിലോ സ്വര്‍ണ്ണം ഇങ്ങെടുത്തേ. കണ്ണടിച്ച് പോവുന്നു..
പൊന്നുരുക്കിയ പടം അടിപൊളി...!
കൊള്ളാം നല്ല പടം.
Post a Comment