അലി, ഇതിന്റെ ഷട്ടര്‍ സ്പീഡ് 1/8 ആയിരുന്നു. അതുകൊണ്ട് ഷട്ടര്‍ ബട്ടന് പ്രസ്സ് ചെയ്തപ്പോള്‍ ക്യാമറ ചെറുതായി ഷേക്ക് ആയിട്ടുണ്ട്. അതുകൊണ്ടാണ് Canon എന്നെഴുതിയതും, പിന്നെ ലെന്‍സില്‍ എഴുതിയതും ബ്ലര്‍ഡ് ആയിരിക്കുന്നത്. പക്ഷേ മോഡലായ ഞാന്‍ സ്റ്റെഡി ആയി നിന്നതുകൊണ്ട് ഞാന്‍ ബ്ലര്‍ ആയില്ല :)
9 comments:
ഇവനാണവൻ അല്ലെ?
(ചിത്രം ഒന്നു ഫ്ലിപ് ചെയ്യാമായിരുന്നു.)
Good
ഇപ്പൊഴാണ് ബ്ലോഗിന്റെ പേര് അന്വർത്ഥമായത് :) പൈങ്ങോടന്‍സ് പടംസ് !
പൈങ്ങോടന്‍സ് പടംസ് നന്നായി
model ! athra pora! ha
camera maattiyo ?
അലിയുടെ കമന്റ് കണ്ടതിനുശേഷം ഞാന്‍ ഒന്ന് ഫ്ലിപ് ചെയ്തു നോക്കിയിരുന്നു. പക്ഷേ കാര്യമായ വ്യത്യാസം ഒന്നും തോന്നിയില്ല, ചിലപ്പോ എന്റെ തോന്നാലാവാം ഹഹഹ
പുണ്യാളാ, ഇത്രയും ഗ്ലാമര്‍ ഉള്ള മോഡലിനെ വേറെ എവിടെ കിട്ടും :)
കിച്ചു, ക്യാമറ മാറ്റീട്ട് കൊല്ലാം ഒന്നായി. പഴയത് കൊടുത്ത് 500D വേടിച്ചു
ക്യാമറയുടെ പേരും ലെൻസിലെ എഴുത്തുമൊക്കെ വായിക്കത്തക്കവിധം നേരെയാകാൻ വേണ്ടിയാണ് flip horizontal ചെയ്യാൻ പറഞ്ഞത്.

Post a Comment