18 April 2011

വാഴാനി ഡാം Vazhani Dam

പൂർണ്ണമായും മണ്ണുകൊണ്ടു നിർമിച്ച കേരളത്തിലെ അപൂർവം അണക്കെട്ടുകളിൽ ഒന്നാണ് തൃശ്ശൂര്‍ ജില്ലയിലെ വാഴാനി അണക്കെട്ട് -Vazhani Dam. വടക്കാഞ്ചേരി പുഴയുടെ കുറുകെ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ടിന്റെ നീളം 792.38 മീറ്ററാണ്.

2 comments:

പകല്‍കിനാവന്‍ | daYdreaMer said...

വാഴാനി ഡാമില്‍ നിന്നാണ് എന്റെ ഈ ചിത്രം
http://www.shijusbasheer.com/2010/05/blog-post_24.html

രഘുനാഥന്‍ said...

നല്ല ചിത്രം...

Blog Widget by LinkWithin