23 February 2011

പെരുവനം കുട്ടന്‍ മാരാര്‍ Peruvanam Kuttan Marar

പെരുവനം കുട്ടന്‍ മാരാര്‍ Peruvanam Kuttan Marar

9 comments:

അലി said...

നല്ല പടം.

(ഫോട്ടോഷോപ്പിൽ പണിതല്ലേ.)

പൈങ്ങോടന്‍ said...

ഫോട്ടോഷോപ്പില്‍ പണിഞ്ഞു കുറച്ചു കുളമായി :)
കുട്ടന്‍ മാരാരുടെ പിറകില്‍ രണ്ടു പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. അതൊരു distraction ആയി തോന്നിയതുകൊണ്ട് ഫോട്ടോഷോപ്പിലെ ബോക്സ് ബ്ലര്‍ എന്ന സംഗതി ഒന്നു പരീക്ഷിച്ചു നോക്കിയതാ

കണ്ണനുണ്ണി said...
This comment has been removed by the author.
കണ്ണനുണ്ണി said...

മാരാരുടെ നല്ല പോസ്‌.. എങ്കിലും ഫോട്ടോഷോപ്പ്..ഏച്ച് കെട്ടിയ പോലെ ഒരു ഫീല്‍

ചെലക്കാണ്ട് പോടാ said...

പോസ് കൊള്ളാം, ലേതവനാ ഈ ഫോട്ടോ എടുക്കണേ എന്ന ഭാവം :P

nandakumar said...

ഫോട്ടോഷോപ്പ് പരിപാടി വേണ്ടായിരുന്നു. (ചെയ്യുമെങ്കില്‍ തന്നെ തിരിച്ചറിയാത്ത രീതിയിലാവണം)
പക്ഷെ ഫോട്ടോ ഉഗ്രന്‍

Sreejith K. said...

The fact is, this Wikipedia article desperately needs an image.

http://en.wikipedia.org/wiki/Peruvanam_Kuttan_Marar

Can you help?

naimishika said...

kuttan marar, a photo with life... tc

ശ്രീലാല്‍ said...

superb !!

Blog Widget by LinkWithin