12 July 2010

കരീബ തടാകംLake Kariba


ലോകത്തുള്ള ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിത തടാകമാണ് (by volume) Zambia എന്ന രാജ്യത്തുള്ള കരീബ തടാകം [ Kariba Lake]. 220 കിലോമീറ്റര്‍ നീളവും 40 കിലോമീറ്റര്‍ വീതിയുമുള്ള ഈ തടാകം Zambia യുടേയും Zimbabwe യുടേയും അതിരാണ്

14 comments:

Unknown said...

ഉഗ്രൻ ചിത്രങ്ങൾ തകർത്തൂ

Unknown said...

എന്തോന്നാ ഇഷ്ടാ ഈ വേർഡ് വെരിഫിക്കേഷൻ എടുത്ത് കളയെന്റെ പൈങ്ങേ

hi said...

അതിമനോഹരം ... ഇതില്‍ ഫോട്ടോഷോപ്പ് വര്‍ക്ക് ഉണ്ടോ ?

പകല്‍കിനാവന്‍ | daYdreaMer said...

Nice Pictures Paingods.

ബിനോയ്//HariNav said...

ഉഗ്രന്‍ പടങ്ങള്‍ പൈങ്ങ്‌സ് :)

പാച്ചു said...

ആഹ .. കിടിലന്‍ പടംസ്! :)

HDR പടം ആണോ ആദ്യത്തേത്?

എന്റമ്മോ .. 220 കി.മി x 40 കി മി ഉള്ള മനുഷ്യ നിര്‍മ്മിത തടാകമോ! .. അവരു ഇതു ഉണ്ടാക്കി കഴിഞ്ഞതാണോ, അതൊ ഉണ്ടാക്കാന്‍ ഇരിക്കുന്നതേ ഉള്ളോ?? ?? :-o

Unknown said...

nice pics

krishnakumar513 said...

അതിമനോഹരം ഈ ചിത്രങ്ങൾ

Appu Adyakshari said...

സുന്ദര്‍ ..സുന്ദര്‍

പൈങ്ങോടന്‍ said...

പുലീ, ഈയിടെയായി സ്പാം കമന്റുകളൂടെ ശല്യം വളരെ കൂടുതല്‍ അതാ വേര്‍ഡ് വെരി ഓണ്‍ ആക്കിയത്

അബ്കാരി, ഫോട്ടോഷോപ്പ് വര്‍ക്ക് ഉണ്ട്, സാച്ചുറേഷന്‍, കോണ്ട്രാസ്റ്റ്,ലെവല്‍ എന്നിവ അഡ്ജ്സ്റ്റ് ചെയ്തിട്ടുണ്ട്

പാച്ചു, ഇത് HDR അല്ല. ഇവിടത്തെ ആകാശം മിക്കവാറും സമയങ്ങളില്‍ ഇങ്ങിനെ തന്നെ ആണ്.

Renjith Kumar CR said...

നന്നായിട്ടുണ്ട് പൈങ്ങോടന്‍ മാഷേ

MadhuKannan said...

തകര്‍ത്തു....

Prasanth Iranikulam said...

രണ്ടു ചിത്രങ്ങളും ഇഷ്ടമായി, കൂടുതല്‍‌ ഇഷ്ടമായത് രണ്ടാമത്തെ.

Sarin said...

pyngans tharkunnundallo..
so african magic continuous...

Blog Widget by LinkWithin