13 June 2010

ആനപ്പാറ

ആനപ്പാറ..തൃശ്ശൂര്‍ ജില്ലയിലെ പുത്തന്‍ ചിറയിലാണ് ഈ ആനപ്പാറ

12 comments:

ത്രിശ്ശൂക്കാരന്‍ said...

വടക്ക്ഞ്ചേരിയിലും ഇതേ പോലെ ഒരു പാറയുണ്ട്. മറിഞ്ഞുവീഴാന്‍ പോവുകയാണെന്ന് തോന്നും കണ്ടാല്‍.

Unknown said...

really its grate.

നാടകക്കാരന്‍ said...

എവിടെ അച്ചാമ്മ (ഫിലോമിന) ?അഞ്ഞൂറാൻ വരുമായിരിക്കും അല്ലെ ഒരടി പ്രതീക്ഷിക്കാം

അഭി said...

ഇത് പോലെ ഒരു പാറ നാട്ടില്‍ വെച്ച് കണ്ടിട്ടുണ്ട്
നന്നായിരിക്കുന്നു

Unknown said...

nice one..

നിരാശകാമുകന്‍ said...

കണ്ടിട്ടു സഹിക്കണില്ല..ഒന്നുരുട്ടി വിട്ടാലോ..?

ഹേമാംബിക | Hemambika said...

athentha angane peru varan? enikku kandittu anayannu thonninilla

Sarin said...

nice catch pyngans..
world cup kanan pokunnundo?

Mohanam said...

പണ്ടെങ്ങോ ആരുടെയെങ്കിലും ശാപം കിട്ടി പാറയായി പോയതായിരിക്കും

(വേറൊരു ആഗിളില്‍ നിന്നും ഒന്നെടുത്തു നോക്കാമായിരുന്നില്ലേ, അല്ലെങ്കില്‍ കുറച്ചുകൂടി ക്ലോസായി, അപ്പോള്‍ ശരിക്കും ആനയെ തിരിച്ചറിയാന്‍ പറ്റിയേക്കും.0

...sijEEsh... said...

നന്നായിട്ടുണ്ട്..
കോവിലന്റെയ് കണ്ടാനശ്ശേരിയില്‍ ഒരു കല്ലുത്തി പാറ ഉണ്ട് .
അതോര്‍മ്മ വന്നു.

...sijEEsh... said...

നന്നായിട്ടുണ്ട്..
കോവിലന്റെയ് കണ്ടാനശ്ശേരിയില്‍ ഒരു കല്ലുത്തി പാറ ഉണ്ട് .
അതോര്‍മ്മ വന്നു.

MadhuKannan said...

ഇത്ര അടുത്തായിട്ടും ഇവിടെ ഇത് വരെ ഞാന്‍ പോയില്ലലോ

Blog Widget by LinkWithin