09 June 2010

സിംഗം


സാംബിയയിലെ നാഷണല്‍ പാര്‍ക്കില്‍ നിന്നും

14 comments:

Unknown said...

singam nannayi!

അലി said...

പ്യാടിപ്പിച്ചു!

Unknown said...

You also a singam

Unknown said...

ആഹാ... യെവന്‍ പുലിയാണല്ലോ...

nandakumar said...

നീയാണെടാ സിങ്കം!!!

കൂതറHashimܓ said...

എങനെ ഒപ്പിച്ചു

krish | കൃഷ് said...

ഗൊള്ളാം.

ഉപാസന || Upasana said...

ഉടലില്ലാത്ത സിംഹം!!!
:-0

Unknown said...

ആ സിങ്കം പൈങ്കോടനെ കണ്ട് പേടിച്ചിട്ടുണ്ടാകും.
]

മൻസൂർ അബ്ദു ചെറുവാടി said...

യോഗ ചെയ്യുവാന്നാ തോന്നണേ ...

kambarRm said...

തലയിവിടെ വെച്ചിട്ട് സിങ്കം എവിടെപ്പോയി...
കൊള്ളാം..

Dethan Punalur said...

പൈങ്ങോടൻ വല്ല വികൃതിയും ഒപ്പിച്ചോ..!! എന്തിനാണു്‌ സിംഹം കൊഞ്ഞനം
കുത്തിക്കാണിക്കുന്നതു്‌ ?

Unknown said...

കോപ്പിലെ പോട്ടം പിടൂത്തം കൊണ്ട് പണ്ടാറടങ്ങണ്ട അതിനത്ര പിടിച്ചിട്ടില്ല വേഗം വണ്ടി വിട്ടോ

Appu Adyakshari said...

Good one!!

Blog Widget by LinkWithin