24 April 2010

തൃശൂർ പൂരം

തൃശൂർ പൂരം

14 comments:

പൈങ്ങോടന്‍ said...

തൃശൂർ പൂരം

മാണിക്യം said...

WoW!!
ഇതാണല്ലേ പൂരത്തിനുള്ള ആളെന്നു പറയുന്നത്
ഉഗ്രൻ വ്യൂ !!
എങ്ങനെ സംഘടിപ്പിച്ചു അഭിനന്ദനം

Manoj മനോജ് said...

ആ വാട്ടര്‍ ടാങ്കിന്റെ മുകളില്‍ നിന്ന് വീഴാതെ നോക്കണേ.... :)

ഇക്കൊല്ലം ഒരു പാവം ആന സൂര്യതാപമേറ്റ് വീണു എന്ന് കേട്ടു....

Junaiths said...

നല്ല പൂരം

Rainbow said...

!!!!!!!!!!!.....

കൂതറHashimܓ said...

ആഹാ.... എന്തൊരം ആളുകളാ..!!!

The Common Man | പ്രാരബ്ധം said...

Linking ur pic in my FB page. Thanks in advance.

Sulthan | സുൽത്താൻ said...

പൊങ്ങൂ,

നിക്ക്‌ന്നിടത്ത്‌ന്ന് പൊങ്ങല്ലെ. വീഴും.

സംഘടിപ്പിക്കാൻ ഇത്തിരി ബുദ്ധിമുട്ടി അല്ലെ. പൂരമല്ല, ഫോട്ടോ.

വളരെ നന്നായിട്ടുണ്ട്‌.

ആശംസകൾ.

Sulthan | സുൽത്താൻ

Renjith Kumar CR said...

:)

വിനയന്‍ said...

കൊള്ളാം... നല്ല സ്ഥലത്താണല്ലോ കേറിപ്പറ്റിയത്! :)

നാടകക്കാരന്‍ said...

ഇതെടുത്തതാണു പൂരം എത്ര ഹൈറ്റിലാ മഷേ...

Unknown said...

kollaam..

Dethan Punalur said...

കൊള്ളാം പൈങ്ങൊടാ നല്ല വൈഡ് കവറേജ്......

Rishi said...

Nice view.

Blog Widget by LinkWithin