18 January 2010

സംവൃത Samvritha

നവരസങ്ങളില്‍ ഒന്നുകൂടി ചേര്‍ക്കുന്നു. സംവൃതാരസം!


സംവൃതയുടെ മറ്റൊരു ചിത്രം ഇവിടെ

19 comments:

പൈങ്ങോടന്‍ said...

നവരസങ്ങളില്‍ ഒന്നുകൂടി ചേര്‍ക്കുന്നു. സംവൃതാരസം!

ഹരീഷ് തൊടുപുഴ said...

ഫോക്കസ് ഔട്ട് ആണല്ലോ..??

nandakumar said...

സംവൃതാ സുനില്‍ നിന്നെ നോക്കിയാണോ കൊഞ്ഞനം കുത്തുന്നത്?! ആവും; നിന്റെ കയ്യിലിരുപ്പ് അത്രത്തോളമാണല്ലോ ;)

Prasanth Iranikulam said...

ഹ ഹ
സംവൃതാഷേക്ക് അല്ലേ പൈങ്ങോടാ....
:-)

chithrakaran:ചിത്രകാരന്‍ said...

കൊള്ളാം !!!

Manoraj said...

I rasam undakkan venda cheruvakal.. allenkil venda.. photo nannayatto

Anil cheleri kumaran said...

ആ പ്രയോഗം പത്രക്കാരു കോപ്പി ചെയ്യാനിടയുണ്ട്.!

പകല്‍കിനാവന്‍ | daYdreaMer said...

ഇമ്മാതിരി ചിത്രങ്ങളിട്ട് പൈങ്ങോടന്‍സ് പടംസിന്റെ വെല കളയല്ലെ ന്റെ പൈങ്ങൂ.. :)

ശ്രീ said...

ഇതെന്ത്? മിഠായി തിന്നുമ്പോ എടുത്തതോ?
;)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കണ്ടോ, കണ്ടോ പകല്‍കിനാവന്‍ | daYdreaMer ന്‍റെ അസൂയകണ്ടോ, മരുന്നുണ്ടെടാ ഇതിന്...
:)

പകല്‍കിനാവന്‍ | daYdreaMer said...

ഹഹ..:)പൈങ്ങൂസേ ഇനി ഇവളുമാരുടെ പടം ഇടല്ലേ.. ആ വഴിപോക്കനെപോലുള്ളവന്മാർ കോപ്പി ചെയ്തു ഡെസ്ക് ടോപ്പിൽ പതിപ്പിക്കും.. :):)

Unknown said...

ലേശം ഔട്ട് ആണ്. പക്ഷെ രസം കലക്കി :)

പൈങ്ങോടന്‍ said...

ഒരു നല്ല എക്സ്പ്രഷന്‍ മുഖത്ത് കണ്ടതുകൊണ്ടാണ് കുറച്ച് ഔട്ടാണെങ്കിലും ഇത് പോസ്റ്റിയത്. ഇനി ഇതുപോലത്തെ
പോസ്റ്റൂലാ :) (അമ്പിളി ദേവിയുടേം, ഭാവനയുടെ ഫുള്‍ സൈസ് ഫോട്ടോയും ഞാന്‍ ഇനി എവിടെ കൊണ്ട് പോസ്റ്റും :(

jayanEvoor said...

ഔട്ട് ഓഫ് ഫോക്കസ് ആയാലും ഒരു പുതുമയുണ്ട് ഈ ചിത്രത്തിന്....

കൃത്യമായി ഫോക്കസ് ചെയ്ത ‘ക്ലീഷേ’ പടങ്ങളേക്കാൾ എന്തുകൊണ്ടും ആസ്വാദ്യകരം!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

എന്നതാ ഈ ‘ഔട് ഓഫ് ഫോക്കസ്’..അപ്പൊ അമ്പിളിദേവിയും ഭാവനയും ഒക്കെ പോരട്ടെ

ഷൈജൻ കാക്കര said...

ഞാനും കണ്ടു.

ഏ.ആര്‍. നജീം said...

പൈങ്ങന്‍സേ..

ഈ ഫോട്ടോഗ്രാഫിയില്‍ ഡിപ്ലോമ എടുക്കാത്തത് കൊണ്ട് ഇതിന്റെ ടെക്നിക്കല്‍ വശം ഒന്നും അത്ര പിടുത്തമില്ലെന്നേ..അല്പ സ്വല്പം ഔട്ട് ഓഫ് ഫോക്കസ് ആയാലും ഞങ്ങളങ്ങ് സഹിക്കാം ആ പറഞ്ഞ ഫോട്ടങ്ങള്‍ ഒക്കെ ഒന്നു വേഗം കൊണ്ട് വന്ന് പോസ്റ്റിക്കെ.. :)

Rakesh R (വേദവ്യാസൻ) said...

ബാക്കി വേഗം പോരട്ടെ :)

Unknown said...

സംവൃതാഷേക്ക്...,gollaam... nice expression...

Blog Widget by LinkWithin