04 January 2010

റിഫ്ലക്ഷന്‍സ്

റിഫ്ലക്ഷന്‍സ്...കെട്ടുചിറയില്‍ നിന്നും വീണ്ടും ഒരു ചിത്രം

20 comments:

പൈങ്ങോടന്‍ said...

റിഫ്ലക്ഷന്‍സ്...കെട്ടുചിറയില്‍ നിന്നും വീണ്ടും ഒരു ചിത്രം

krish | കൃഷ് said...

കൊള്ളാം, നന്നായിട്ടുന്റ്റ്‌.

വീകെ said...

ഇനിയും ഇത്തരം നയനാനന്ദകരമായ കാഴ്ചകൾ നാട്ടിലവശേഷിക്കുന്നണ്ടല്ലെ...

ആശംസകൾ...

സുമേഷ് | Sumesh Menon said...

കൊള്ളാംസ്‌... നല്ല പടംസ്...
കോണ്ട്രാസ്റ്റ് കൂടുതലായോ?
:)

Someone said...

nice. like this

രഞ്ജിത് വിശ്വം I ranji said...

ഗംഭീരമായി... നാടിന്റെ മോഹിപ്പിക്കുന്ന നിറങ്ങള്‍

Styphinson Toms said...

താഴെ ഉള്ള "തോണിക്കാരനെയും കാത്തു" എന്നുള്ള പോസ്റ്റ്‌ വെച്ച് നോക്കിയാല്‍ ഇത് അത്ര പോര എന്നൊരു തോന്നല്‍ !!

Unknown said...

ഇങ്ങനെയുള്ള കാഴ്ച്ചകളൊക്കെ ഇന്ന് അപൂർവ്വമായി കൊണ്ടിരിക്കുകയാണ്

Unknown said...

ഇങ്ങിനെ നാടൻ പടങ്ങൾ കാണിച്ച് കൊതിപ്പിക്കല്ലേടാ. ടിക്കറ്റിനൊക്കെ എന്താ ചാർജെന്നറിയമല്ല്

പകല്‍കിനാവന്‍ | daYdreaMer said...

കെട്ടുചിറയില്‍ പച്ചപ്പ്‌ പച്ചപ്പ്‌ പച്ചപ്പ്‌ :)
Cool Pic.

Sandeepkalapurakkal said...

അടിപൊളി പടം..

Noushad said...

Really cool capture !

ത്രിശ്ശൂക്കാരന്‍ said...

രസകരമായി

siva // ശിവ said...

മനോഹരമായ കാഴ്ച!

Unknown said...

very good pyngoda

ബിനോയ്//HariNav said...

Good one paings :)

Unknown said...

ഫോട്ടോ കിടിലം...ഇഷ്ടപ്പെട്ടു...

Anonymous said...

ഗംഭീരം ഗംഭീരം!!

കെട്ടുചിറയിലെ ‘കെട്ടെറങ്ങിയില്ലേ?’

Unknown said...

അതു ശരി നാടനടിക്കാനുള്ള പരിപാടിയാണെന്ന് തോന്നുന്നു ....കെട്ടും മട്ടും കണ്ടിട്ട്

NISHAM ABDULMANAF said...

good picture

Blog Widget by LinkWithin