08 January 2010
പ്രവാസി
കാറ്റിലാടുന്ന തെങ്ങോലയും
കായലോരത്തെ കുഞ്ഞോളങ്ങളും
എത്രകാതം അകലെ എത്തിയാലും
മനസ്സില്‍ കാക്കുന്ന പ്രവാസി
ആഫ്രിക്കയില്‍ നിന്നും ഒരു പ്രവാസി മലയാളിയുടെ ചിത്രം. എന്റെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും എടുത്തത്. അടിക്കുറിപ്പിന് മാണിക്യത്തിനു നന്ദി
Labels:
ചിത്രങ്ങള്‍,
ഫോട്ടോസ്
Subscribe to:
Post Comments (Atom)
21 comments:
കാറ്റിലാടുന്ന തെങ്ങോലയും
കായലോരത്തെ കുഞ്ഞോളങ്ങളും
എത്രകാതം അകലെ എത്തിയാലും
മനസ്സില്‍ കാക്കുന്ന പ്രവാസി
ആഫ്രിക്കയില്‍ നിന്നും ഒരു പ്രവാസി മലയാളിയുടെ ചിത്രം
ഏതൊരു മലയാളിയെയും നാടിനെ ഓര്‍മ്മിപ്പിയ്ക്കുന്ന ചിത്രം
സൂപ്പർ പടം
അടികുറിപ്പും നന്നായി
പടം സൂപ്പര്‍ ... അടിക്കുറിപ്പു വരുമ്പോള്‍ അതിലും സൂപ്പര്‍
നല്ല ചിത്രം ...
ജാലകത്തിലൂടേ ആ തെങ്ങിലേക്ക് നോക്കുമ്പോള്‍
ഒരു നിമിഷം മനസ്സുകൊണ്ട് നാട്ടിലെത്തിയില്ലേ?
ഭാഗ്യം !
നല്ലോരു ചിത്രം !!
ജാലകം കൊണ്ടുത്തരുന്ന നാട്
“ആടും..ആടുംന്നേ.. ചെന്തെങ്ങിന്റെ കുലയാണെങ്കീ ആടും ടി ഇന്റു ഡി ആണെങ്കില്‍ ആടില്ല, സത്യായിട്ടും എനിക്കനുഭവണ്ട്ന്നേ.”
ഓര്‍മ്മകള്‍ മരിക്കുമോ..!
പ്രവാസിയുടെ ഗൃഹാതുരത ഉണര്‍ത്തുന്ന ചിത്രം :)
നല്ല പടം,ജനലിലൂടെ പുറത്തുകാണുന്ന തെങ്ങും ആകാശവും എല്ലാം ഇതൊരു പ്രവാസിയുടെയും മനസിലെ ആഗ്രഹമാണ് പൈങ്ങോടാ.
പുന്നാര ചങ്ങാതി നാട്ടിൽ വന്ന് ചെത്തുകള്ളു കിട്ടുമോ എന്നു നോക്കുന്നതാണു ആ വിരുതൻ
തേങ്ങയിടാന്‍ ആളെ കിട്ടാത്ത കാലത്ത് ... തേങ്ങയും പുളിക്കും !
അവിടേം തെങ്ങുണ്ടോ?
തെങ്ങിന്റെ മണ്ട കണ്ടാലറിയാം, നിറയെ മണ്ടരിയാണെന്ന് :)
(ഒരു പ്രവാസിയുടെ അസൂയ!)
angu aficayile thengukalkku manddariyo??
തെങ്ങ ഒന്നും ഇല്ലെ....
നല്ല ചിത്രം അതിലും മനോഹരമായ അടികുറിപ്പും
ആശംസകള്‍
‘തിരിച്ചു പോവാനുള്ള‘ ഓർമ യല്ലാതെ പ്രവാസം ഒന്നു നൽകുന്നില്ല..
‘തിരിച്ചു പോവാനുള്ള‘ ഓർമ യല്ലാതെ പ്രവാസം ഒന്നു നൽകുന്നില്ല..
ഒരു നിമിഷം ഞാന്‍ നാട്ടില്‍ പോയി വന്നു.. പ്രിയ സുഹൃത്തേ ചിത്രം ഒന്ന് കടമെടുക്കുന്നു വിരോധം ഇല്ലെന്നു വിശ്വസിക്കുന്നു...
Post a Comment