28 January 2010

ഫോക്കസ് റെഡിയല്ലേ ?

ഫോക്കസ് റെഡിയല്ലേ ? എന്നാ തൊടങ്ങിക്കോ, സ്റ്റാര്‍ട്ട്,ക്യാമറ,ആക്ഷന്‍!

17 comments:

പൈങ്ങോടന്‍ said...

ഫോക്കസ് റെഡിയല്ലേ ? എന്നാ തൊടങ്ങിക്കോ, സ്റ്റാര്‍ട്ട്,ക്യാമറ,ആക്ഷന്‍!

Unknown said...

പിന്നില്ലാതെ ദെ ദിവൻ ഫോക്കസായിട്ടാ

കുഞ്ഞൻ said...

എന്തായാലും ഈ പടം ഫോക്കസിലായി...എന്തൊ പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്...!

ഹരീഷ് തൊടുപുഴ said...

ഇതെന്തിനാ ഈ ഗഡീ ഫോക്കസും കൈയ്യീപ്പിടിച്ചോണ്ടു നിൽക്കുന്നെ..:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)

Unknown said...

ഫോക്കസായി.....ന്നാ... തോന്നുന്നെ...

നല്ല ചിത്രം...

Abdul Saleem said...

nicely focused.good picture.

Abdul Saleem said...

nicely focused.good picture.

അഭി said...

good focus

എം പി.ഹാഷിം said...

ഫോക്കസായി

ബിനോയ്//HariNav said...

പാവം! ചെറ്യ ചെക്കനേര്‍ന്ന്. ഫോക്കസായിപ്പോയീല്ലേ?

പൈങ്ങ്‌സേ പടം കിടു :)

Prasanth Iranikulam said...

ഹ ഹ
നന്നായിരിക്കുന്നു പൈങ്ങോടാ..
ഹരീഷേട്ടന്‍ ചോദിച്ചതുപോലെ ആ ചെങ്ങാതി ഫോക്കസും പൊക്കിപ്പിടിച്ച് കൊണ്ടെന്തിനാ നില്‍ക്കുന്നേ?

പൈങ്ങോടന്‍ said...

എല്ലാവര്‍ക്കും നന്ദി

സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നതിനു മുന്‍പ് ഈ പുള്ളി ഫോക്കസ് ബോര്‍ഡും കൊണ്ട് ക്യാമറയുടെ, എന്റെ ക്യാമറ അല്ല :) , മുന്‍പില്‍ വന്നു നിന്നും. ക്യാ‍മറാ മാന്‍ എന്തോ ചെക്ക് ചെയ്തു, അതിനുശേഷമാ ഷൂട്ടിങ്ങ് തുടങ്ങിയത്. മറ്റു വിവരങ്ങള്‍ അറിയില്ല

എറക്കാടൻ / Erakkadan said...

ദെ ന്താ സംഭവം

Seek My Face said...

കലക്കി മാഷേ .....

:: niKk | നിക്ക് :: said...

കിടിലന്‍ ഫോക്കസ് ഡ

Dethan Punalur said...

ഏതായാലും നല്ലപോലെ 'ഫോക്കസ് 'കാണാൻ പറ്റി..!

Blog Widget by LinkWithin