24 January 2010

പഠനം


കൂട്ടുകാര്‍ കടാപ്പുറത്ത് ഫുട്ബോള്‍ കളിക്കുമ്പോള്‍ പഠനത്തില്‍ മുഴുകിയിരിക്കുന്ന മിടുക്കന്‍.
അറ്റ്ലാന്റിക്ക് കരയില്‍ നിന്ന് വീണ്ടുമൊരു ചിത്രം കൂടി.

പ്രശാന്ത് സജ്ജസ്റ്റ് ചെയ്ത ക്രോപ്പ്. നന്ദി പ്രശാന്ത്

23 comments:

പൈങ്ങോടന്‍ said...

കൂട്ടുകാര്‍ കടാപ്പുറത്ത് ഫുട്ബോള്‍ കളിക്കുമ്പോള്‍ പഠനത്തില്‍ മുഴുകിയിരിക്കുന്ന മിടുക്കന്‍.
അറ്റ്ലാന്റിക്ക് കരയില്‍ നിന്ന് വീണ്ടുമൊരു ചിത്രം കൂടി

Renjith Kumar CR said...

:)

Unknown said...

Nice......

Unknown said...

നല്ല ചിത്രം... അവന്റെ തലയും ആ പന്തും ഒരുപോലെ....
അപ്പോൾ തിരിച്ച്‌ വീണ്ടും കാപ്പിരികളുടെ നാട്ടിലെത്തിയോ..??

Unknown said...

തകർപ്പൻ Silhouette പൈങ്ങിന്റെ റിയൽ Strength

ഇനി മേലാൽ Celebrity കളുടെ പടമിട്ടാൽ ആഫ്രിക്കക്കാർക്ക് കൊട്ടേഷൻ കൊടുക്കും :)

krish | കൃഷ് said...

നല്ല ചിത്രം. ഓ, അത് പന്തായിരുന്നുവോ.

Abdul Saleem said...

super lighting,i like it.

ഹരീഷ് തൊടുപുഴ said...

മൊത്തത്തിലുള്ള വ്യൂ നയനമനോഹരം..
പക്ഷേ; മെയിൽ ഓബ്ജെക്റ്റിന്റെ പ്ലേസ്മെന്റ് ഇഷ്ടമായില്ല..
അതു കാരണം ദൃശ്യഭംഗിക്കു ഭംഗം വരുത്തുന്നു..

Prasanth Iranikulam said...

പൈങ്ങോടാ,കമ്പോസിങ്ങിലൂടെ മോശമാക്കിയ ഒരു ചിത്രം.
വലത് വശത്തെ ഒഴിഞ്ഞ ഭാഗം വേണമായിരുന്നോ?
ഇങ്ങിനെ കമ്പോസ് ചെയ്തിരുന്നെങ്കില്‍ നന്നായേനെ എന്നു തോന്നി.

പൈങ്ങോടന്‍ said...

എല്ലാവര്‍ക്കും നന്ദി

ഹരീഷ്,പ്രശാന്ത്, ചിത്രത്തില്‍ കാണുന്ന ആ പന്തുകൂടി ഫ്രെയിമില്‍ ഉള്‍പ്പെടുത്തി കമ്പോസ് ചെയ്യാനാണ് ഞാന്‍ നോക്കിയതു. അതുകൊണ്ട് continuous മോഡില്‍ ഇട്ട് തുരുതുരെ ക്ലിക്കിയാണ് പടം എടുത്തത്.

പ്രശാന്തേ, ഈ ക്രോപ്പ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഈ ഐഡിയ എനിക്ക് ഓടിയില്ല. ഇത്രയും സമയം എനിക്കു വേണ്ടി ചിലവഴിച്ചതിനു പെരുത്തു നന്ദി. ഐരാണിക്കുളം ഉത്സവത്തിനുവരുമ്പോള്‍ ചിലവു ചെയ്യാട്ടാ :)

പുലീ, സെലിബ്രിറ്റീസിനു എന്റെ ബ്ലോഗില്‍ കൂടി ഇത്തിരി പോപ്പുലാരിറ്റി കിട്ടിക്കോട്ടേന്ന് വെച്ചാ ഞാനീ പണിക്കു പോയത് ഹ ഹ ഹ

ജിമ്മീ, കാപ്പിരികളുടെ നാട്ടില്‍ തിരിച്ചെത്തിയിട്ടു മാസം 2 ആയി. പഴയ സ്റ്റോക്കെടുത്ത് പോസ്റ്റുന്നതു കണ്ടപ്പോള്‍ ഞാന്‍ നാട്ടിലാണെന്നു കരുതി അല്ലേ :)

ഗുപ്തന്‍ said...

superb capture!

if you cancel that ball out, your frame is perfect. does that ball add actually anything worthwhile to the scene? (however, with the ball there, prashanth's crop gets better.)

വീകെ said...

കപ്പിരികളുടെ നാട്ടിൽ...!!!
ഊം.. കൊള്ളാം...
ഒരു കാപ്പിരിയെ തന്നെ കിട്ടിയല്ലെ...!?

പകല്‍കിനാവന്‍ | daYdreaMer said...

Good Capture paings.

<3 prashanth's cropping!

Mohanam said...

അതു പന്തായിരുന്നോ...? നല്ല സാമ്യം.

കുക്കു.. said...

സൂപ്പര്‍!!ഫോട്ടം..
ക്രോപ് ചെയ്ത ഫോട്ടോ കൂടുതല്‍ ഭംഗി

കണ്ടിട്ട് ചിത്രം വരയ്ക്കാന്‍ തോന്നുന്നു...
:)

Appu Adyakshari said...

വളരെ ഇഷ്ടപ്പെട്ടു. ഫ്രെയിമിന്റെ വിശദീകരണം വായിച്ചു.

പൈങ്ങോടന്‍ said...

പ്രശാന്ത് നിര്‍ദ്ദേശിച്ച ചിത്രം കൂടി ചേര്‍ക്കുന്നു
വളരെ നന്ദി പ്രശാന്ത്

ഗുപ്തന്‍ , ആ പന്ത് ഇല്ലാതേയും ഇതിന്റെ ഒരു ഷോട്ട് ഞാന്‍ എടുത്തിട്ടുണ്ട്. പന്തു കൂടി ഉള്‍പ്പെടുത്താന്‍ കാരണം, മറ്റുള്ള എല്ലാവരും കളിക്കുമ്പോള്‍ ഈ കുട്ടി മാത്രമാണ് അവിടെ ഇരുന്നു വായിക്കുന്നത് കണ്ടത്. അത് ഒരു പ്രത്യേകതയായി തോന്നിയതുകൊണ്ടാണ് പന്ത് ഉള്‍പ്പെടുത്തിയത്. പ്രശാന്ത് നിര്‍ദ്ദേശിച്ച ആ ക്രോപ്പ് എനിക്കും വളരെ ഇഷ്ടപ്പെട്ടു.ആ ചിത്രം ചേര്‍ത്തിട്ടുണ്ട്

കുക്കൂ, വരയ്ക്കാന്‍ തോന്നിക്കഴിഞ്ഞാല്‍ പിന്നെ വരച്ചിരിക്കണം :)

NISHAM ABDULMANAF said...

nice captures

വിനയന്‍ said...

Your recent best!
പിന്നെ പ്രശാന്ത്സിന്റെ ക്രോപ്പ് കൂടിയായപ്പോൾ മനോഹരം! :)

nandakumar said...

gambeera Silhouette
അസാദ്ധ്യം

(‘പ്രശാന്ത് സ്നാപ്പെടുത്ത് ക്രോപ്രും ചെയ്തു തന്ന ചിത്രം..‘ എന്നല്ലേ എഴുതേണ്ടിയിരുന്നത് പൈങ്ങോടാ?)

siva // ശിവ said...

നല്ല ചിത്രം. എല്ലാവരുടെയും അഭിപ്രായം വായിച്ചു. ആ ബോള്‍ കൂടി വന്നതു കൊണ്ടാണ് ഇത് അര്‍ത്ഥവത്തായ ഫോട്ടോ ആയിമാറുന്നതെന്നാണ് എന്റെ അഭിപ്രായം. പ്രശാന്തിന്റെ ക്രോപ്പ് ചിത്രത്തിനു കുറച്ചുകൂടി തീവ്രത നല്‍കി.

syam said...

wonderful shot..feels like a cinematic frame.

അശ്വതി233 said...

എനിക്ക് വയ്യ. ...കാണാന്‍ ഒരല്പംവൈകിപ്പോയി, കണ്ടില്ലെങ്ങില്‍ നഷ്ടം ആകുമായിരുന്നു
superb !!!

Blog Widget by LinkWithin