കണ്ണൂരാനേ, വിഷയം പട്ടിണി ആയതുകൊണ്ടു തന്നെയാണ് ചിത്രം ബ്ലാക്ക് ആന്റ് വൈറ്റില്‍ ഇടാമെന്ന് വെച്ചത് കണ്ണൂരാന്‍ തന്ന ലിങ്കൂം വായിച്ചു.പട്ടിണിയുടെ യഥാര്‍ത്ഥമുഖം ആഫ്രിക്കയിലാണെന്ന് തോന്നുന്നു കൂടുതല്‍ കാണാന്‍ സാധിക്കുക.എന്നുവെച്ച് നമ്മൂടെ നാട്ടീല് പട്ടിണിയില്ലെന്നല്ല. ഇവിടുത്തെ സാധാരണ ജോലിക്കാര്‍ക്ക് ഒരു മാസം കിട്ടുന്ന ശമ്പളംകൊണ്ട് ഒരു ചാക്ക് അരി വാങ്ങാന്‍ മാത്രമേ സാധിക്കൂ.ഒരു ദിവസം ഗ്യാസ് വാങ്ങാന്‍ ഡ്രൈവറോടെപ്പം പോയി.ഗ്യാസിന്റെ പൈസകൊടുക്കാന് ഡ്രൈവറെ ഏല്‍പ്പിച്ചപ്പോല്‍ അവന് എന്നോടു പറഞ്ഞു, ആ ഗ്യാസിന്റെ വില അവന്റെഒരു മാസത്തെ ശമ്പളമാണെന്ന്
ഒന്നും മറന്നു കൊണ്ടു പറയുകയല്ല, ആഫ്രിക്കയിലെ മുമ്പ് കണ്ട് പരിജയമുള്ള പട്ടിണി ചിത്രങ്ങളേക്കാള്‍ ഒരല്പം മെച്ചപ്പെട്ട ചിത്രം, പിന്നെ ഇതൊരു ഭക്ഷണമുണ്ടാക്കാനുള്ല തയ്യാറെടുപ്പാണെന്ന ആശ്വാസവും, സാധാരണ കാണാറുള്ളത് കാത്തിരിപ്പാണ്
8 comments:
ഉച്ചഭക്ഷണത്തിനായി ഉരുളക്കിഴങ്ങ് പാചകം ചെയ്യുന്ന കുട്ടികള്‍
വിഷയം പട്ടിണി ആയതോണ്ടാണോ പടം ബ്ലാക്ക് & വൈറ്റ്. ഇതും ഇന്ന് വായിച്ചതാണ്.
കണ്ണൂരാനേ, വിഷയം പട്ടിണി ആയതുകൊണ്ടു തന്നെയാണ് ചിത്രം ബ്ലാക്ക് ആന്റ് വൈറ്റില്‍ ഇടാമെന്ന് വെച്ചത്
കണ്ണൂരാന്‍ തന്ന ലിങ്കൂം വായിച്ചു.പട്ടിണിയുടെ യഥാര്‍ത്ഥമുഖം ആഫ്രിക്കയിലാണെന്ന് തോന്നുന്നു കൂടുതല്‍ കാണാന്‍ സാധിക്കുക.എന്നുവെച്ച് നമ്മൂടെ നാട്ടീല് പട്ടിണിയില്ലെന്നല്ല.
ഇവിടുത്തെ സാധാരണ ജോലിക്കാര്‍ക്ക് ഒരു മാസം കിട്ടുന്ന ശമ്പളംകൊണ്ട് ഒരു ചാക്ക് അരി വാങ്ങാന്‍ മാത്രമേ സാധിക്കൂ.ഒരു ദിവസം ഗ്യാസ് വാങ്ങാന്‍ ഡ്രൈവറോടെപ്പം പോയി.ഗ്യാസിന്റെ പൈസകൊടുക്കാന് ഡ്രൈവറെ ഏല്‍പ്പിച്ചപ്പോല്‍ അവന് എന്നോടു പറഞ്ഞു, ആ ഗ്യാസിന്റെ വില അവന്റെഒരു മാസത്തെ ശമ്പളമാണെന്ന്
ഒന്നും മറന്നു കൊണ്ടു പറയുകയല്ല, ആഫ്രിക്കയിലെ മുമ്പ് കണ്ട് പരിജയമുള്ള പട്ടിണി ചിത്രങ്ങളേക്കാള്‍ ഒരല്പം മെച്ചപ്പെട്ട ചിത്രം, പിന്നെ ഇതൊരു ഭക്ഷണമുണ്ടാക്കാനുള്ല തയ്യാറെടുപ്പാണെന്ന ആശ്വാസവും, സാധാരണ കാണാറുള്ളത് കാത്തിരിപ്പാണ്
ഇതിലും എത്രയോ ക്രൂരമാണ് യഥാര്‍ഥ ആഫ്രിക്കാ
ചിത്രങ്ങള്‍ക്ക് പുറമേ ആഫ്രിക്കന്‍ വിശേഷങ്ങള്‍ എഴുതിക്കൂടേ മാഷേ. അതോ എഴുതുന്നുണ്ടോ? ഞാന്‍ കാണാഞ്ഞിട്ടാണോ?
കണ്ണൂരാന്‍,ഫസല്‍, അനൂപ്,ആഷ അഭിപ്രായങ്ങള്‍ക്ക് നന്ദി
ആഫ്രിക്കന്‍ വിശേഷങ്ങള്‍ ഇതുവരെ എഴുതുടങ്ങിയിട്ടില്ല :)
പാവം മനുഷ്യര്‍
Post a Comment