11 April 2008

സ്വപ്നം കാണുവതാരേ...


6 comments:

പൈങ്ങോടന്‍ said...

സൂര്യകാന്തി സൂര്യകാന്തി സ്വപ്നം കാണുവതാരേ...

പഴനിയിലെ ഒരു സൂര്യകാന്തി തോട്ടത്തില്‍ നിന്നും

എല്ലാവര്‍ക്കും നന്മ നിറഞ്ഞ വിഷു ആശംസകള്‍

ദിലീപ് വിശ്വനാഥ് said...

എന്താ അവന്റെയൊരു ഗമ!
ഇതിപ്പൊ സ്വപ്നം കാണുന്ന സൂര്യകാന്തി അല്ലെന്നു തോന്നുന്നു..

ഗീത said...

സൂര്യനെ തന്നെ.

മനോഹരമായ ചിത്രം.
ബാക്കി ചിത്രങ്ങളും കണ്ടു.

Sathees Makkoth | Asha Revamma said...

മനോഹരം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആഹഹാ, അതെന്നെത്തന്നാ നോക്കുന്നെ.
പറിച്ചോട്ടെ?

Sherlock said...

കൊള്ളാട്ടാ വീഡീയോണ് :)

qw_er_ty

Blog Widget by LinkWithin