08 April 2008

ഒരു ഗ്രാമക്കാഴ്ച


9 comments:

പൈങ്ങോടന്‍ said...

ഓലമേഞ്ഞ വീടുകള്‍ നമ്മുടെ നാട്ടില്‍ നിന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു.ഓല ചീയാനായി വെള്ളത്തില്‍ ഇടുന്നതും ഓലമെടയലും ഇന്ന് ഗ്രാമങ്ങളില്‍‌പോലും കുറവല്ലേ?

ബയാന്‍ said...

നല്ല ചിന്ത.

ഓലമേഞ്ഞ വീടും ചാണകം മെഴുകിയ മുറ്റവും ഒരു തുളസിയും അരിമുല്ലയും ചക്കമുല്ലയും വേറെ പേരറിയാത്ത രണ്ടുമൂന്നു ചെടികളും. ഒരു വളര്‍ത്തു നായയും.

Unknown said...

ഇന്ന് ഏല്ലാവരു മാറ്റത്തിന്റെ പാതയിലാണു ആ മാറ്റങ്ങളെ വേദനയോടേ നമ്മുക്കും നോക്കി കാണാം

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓല മെടയാന്‍ ഉത്സഹത്തോടെ ആഗ്രഹിച്ച ഒരു കാലമുണ്ടാരുന്നു...

ദിലീപ് വിശ്വനാഥ് said...

ഇങ്ങനെ ഒരു കാഴ്ചയുള്ള ഗ്രാമങ്ങള്‍ ഇപ്പോഴും ഉണ്ടോ?

ബാജി ഓടംവേലി said...

അന്യം നിന്നുകൊണ്ടിരിക്കുന്ന കാഴ്‌ച...
ഇന്നലെകളുടെ ആത്‌മാവ്...
നന്നായിരിക്കുന്നു...
ഇതു ഫോട്ടോ തന്നെയോ
അതോ
കമ്പ്യൂട്ടറില്‍ വരച്ച് ഉണ്ടാക്കിയതോ ?!

ശ്രീ said...

ശരിയാണ്. ഓല മേഞ്ഞ വീടുകള്‍ ഇന്ന് അന്യമായിക്കൊണ്ടിരിയ്ക്കുന്നു...

Sherlock said...

പൈങ്ങ്സേ ഗ്രാമകാഴ്ച്ചാന്നു പറഞ്ഞപ്പോ ഞാന് വിചാരിച്ചു മറ്റേതാണെന്നു :)

പൈങ്ങോടന്‍ said...

ഗ്രാമക്കാഴ്ച കണ്ടവര്‍ക്കും അഭിപ്രായങ്ങള്‍ അറിയിച്ച ബയാന്‍,അനൂപ്,പ്രിയ,വാല്‍മീകി,ബാജി,ശ്രീ,ജിഹേഷ് എന്നിവര്‍ക്ക് നന്ദി
ബാജീ, ഇത് ശരിക്കുള്ള ഫോട്ടോ തന്നെയാണ്.

Blog Widget by LinkWithin