ശ്രീ സ്വാതിതിരുനാള്‍ സംഗീതോത്സവത്തോടനുബന്ധിച്ച് ശ്രീ കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ കലാതിലകം അപര്‍ണ്ണ മാരാര്‍ അവതരിപ്പിച്ച മോഹിനിയാട്ടംമറ്റൊരു ചിത്രം ഇവിടെ
ശ്രീ സ്വാതിതിരുനാള്‍ സംഗീതോത്സവത്തോടനുബന്ധിച്ച് ശ്രീ കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ കലാതിലകം അപര്‍ണ്ണ മാരാര്‍ അവതരിപ്പിച്ച മോഹിനിയാട്ടം
ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് വടക്ക് കിഴക്കന്‍ ടാന്‍സാനിയയിലെ കിളിമഞ്ചാരോ (Mount Kilimancharo). 5895 മീറ്റര്‍ ഉയരമുള്ള ഉഹ്റു കൊടുമുടിയാണ് കിളിമഞ്ചാരോയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം