ഇത്തിരി വെയില് ഉള്ള സമയത്ത് ഒരു പൈപ്പില്‍ നിന്നും വെള്ളം പൂവിന്‍മേലേക്ക് സ്പ്രേ ചെയ്ത് Exposure Compensation -1 ആക്കി എടുത്തപ്പോള്‍ ദാ ഇങ്ങിനെ കിട്ടി.Aperture : 3.5
Shutter Sped :1/800
ISO : 80
Exposure Compensation : -1
ഇത്തിരി വെയില് ഉള്ള സമയത്ത് ഒരു പൈപ്പില്‍ നിന്നും വെള്ളം പൂവിന്‍മേലേക്ക് സ്പ്രേ ചെയ്ത് Exposure Compensation -1 ആക്കി എടുത്തപ്പോള്‍ ദാ ഇങ്ങിനെ കിട്ടി.