skip to main
|
skip to sidebar
31 January 2010
ഒരു ചെറു പുഞ്ചിരി
ദുബായില്‍ നിന്നുള്ള സരിന് എന്ന ഒരു പുതിയ ഫോട്ടോ ബ്ലോഗറെ പരിചയപ്പെടുത്തട്ടെ.
നിഴല്‍ക്കൂത്ത് : എന്റെ നിഴലാട്ടങ്ങള്‍
- ഇതാണ് സരിന്റെ ഫോട്ടോ ബ്ലോഗ്. നോക്കുമല്ലോ
28 January 2010
ഫോക്കസ് റെഡിയല്ലേ ?
ഫോക്കസ് റെഡിയല്ലേ ? എന്നാ തൊടങ്ങിക്കോ, സ്റ്റാര്‍ട്ട്,ക്യാമറ,ആക്ഷന്‍!
24 January 2010
പഠനം
കൂട്ടുകാര്‍ കടാപ്പുറത്ത് ഫുട്ബോള്‍ കളിക്കുമ്പോള്‍ പഠനത്തില്‍ മുഴുകിയിരിക്കുന്ന മിടുക്കന്.
അറ്റ്ലാന്റിക്ക് കരയില്‍ നിന്ന് വീണ്ടുമൊരു ചിത്രം കൂടി.
പ്രശാന്ത് സജ്ജസ്റ്റ് ചെയ്ത ക്രോപ്പ്. നന്ദി പ്രശാന്ത്
18 January 2010
സംവൃത Samvritha
നവരസങ്ങളില്‍ ഒന്നുകൂടി ചേര്‍ക്കുന്നു. സംവൃതാരസം!
സംവൃതയുടെ മറ്റൊരു ചിത്രം
ഇവിടെ
08 January 2010
പ്രവാസി
കാറ്റിലാടുന്ന തെങ്ങോലയും
കായലോരത്തെ കുഞ്ഞോളങ്ങളും
എത്രകാതം അകലെ എത്തിയാലും
മനസ്സില്‍ കാക്കുന്ന പ്രവാസി
ആഫ്രിക്കയില്‍ നിന്നും ഒരു പ്രവാസി മലയാളിയുടെ ചിത്രം. എന്റെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും എടുത്തത്. അടിക്കുറിപ്പിന് മാണിക്യത്തിനു നന്ദി
04 January 2010
റിഫ്ലക്ഷന്‍സ്
റിഫ്ലക്ഷന്‍സ്...കെട്ടുചിറയില്‍ നിന്നും വീണ്ടും ഒരു ചിത്രം
Newer Posts
Older Posts
Home
Subscribe to:
Posts (Atom)