
മസാജ് പാര്‍ലര്‍ എന്ന പോസ്റ്റില്‍ കാണുന്ന അതേ വെള്ളച്ചാട്ടമാണിത്. വെള്ളച്ചാട്ടത്തിന്റെ മുന്നിലുള്ള രണ്ടു തൂണുകള്‍ക്ക് പിന്നില്‍ നിന്നും എടുത്ത പടം

പുതിയ കാമുകി വന്നപ്പോള്‍ എന്റെ പഴയ കാമുകിയോട് ഞാന്‍ റ്റാ റ്റാ പറഞ്ഞു
കേരള ക്ലിക്ക്സ് സംഘടിപ്പിക്കുന്ന ദൃശ്യം @ അനന്തപുരി ഫോട്ടോ പ്രദര്‍ശനം ആഗസ്റ്റ് 30 ന് തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. പ്രദര്‍ശനം രാവിലെ 11 മണിക്ക് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശ്രീ ഷാജി എന്‍ കരുണ്‍ ഉല്‍ഘാടനം ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത നൂറ്റിയിരുപത്തഞ്ചില്‍ പരം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. പ്രദര്‍ശനം സെപ്റ്റംബര്‍ 1 ന് സമാപിക്കും
മൊട്ടത്തലയന്‍ കുട്ടപ്പന്‍
എക്സിഫ്
ആഫ്രിക്കയിലെ സ്ഥിരം കാഴ്ചകളിലൊന്ന്. നല്ല സ്പീഡില്‍ പോകുന്ന വാഹങ്ങളുടെ മുകളില്‍ ഇവര്‍ ഒരു കുഴപ്പവും കൂടാതെ ബാലന്‍സ് ചെയ്തു യാത്ര ചെയ്യും.