Showing posts with label മുഖചിത്രം. Show all posts
Showing posts with label മുഖചിത്രം. Show all posts

17 September 2011

ഒരു ചെറുപുഞ്ചിരി

ഒരു ചെറുപുഞ്ചിരി
ചില മുഖചിത്രങ്ങള്‍ ഇവിടെ

10 July 2011

ജയരാജ് Jayaraj

ജയരാജ്

23 February 2011

പെരുവനം കുട്ടന്‍ മാരാര്‍ Peruvanam Kuttan Marar

പെരുവനം കുട്ടന്‍ മാരാര്‍ Peruvanam Kuttan Marar

19 January 2011

മുഖചിത്രം

മുഖചിത്രം

28 December 2010

ചിരി



ഇവിടെ ക്ലിക്കിയാല്‍ ഇതിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം കാണം

17 September 2010

രണ്ടു സുന്ദരികള്‍

രണ്ടു സുന്ദരികള്‍

15 August 2010

അമ്പിളി Ambili Devi

അമ്പിളി ദേവി

31 January 2010

ഒരു ചെറു പുഞ്ചിരി



ദുബായില്‍ നിന്നുള്ള സരിന്‍ എന്ന ഒരു പുതിയ ഫോട്ടോ ബ്ലോഗറെ പരിചയപ്പെടുത്തട്ടെ.

നിഴല്‍ക്കൂത്ത് : എന്റെ നിഴലാട്ടങ്ങള്‍ - ഇതാണ് സരിന്റെ ഫോട്ടോ ബ്ലോഗ്. നോക്കുമല്ലോ

18 January 2010

സംവൃത Samvritha

നവരസങ്ങളില്‍ ഒന്നുകൂടി ചേര്‍ക്കുന്നു. സംവൃതാരസം!


സംവൃതയുടെ മറ്റൊരു ചിത്രം ഇവിടെ

29 December 2009

ജയറാം ഭാവന

ജയറാമും ഭാവനയും. ഹാപ്പി ഹസ്ബന്റ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വെച്ച് എടുത്ത ചിത്രം

24 November 2009

ഭാവന

ഹാപ്പി ഹസ്ബന്റ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍നിന്നും..

12 September 2009

എന്റെ പുതിയ കാമുകി

പുതിയ കാമുകി വന്നപ്പോള്‍ എന്റെ പഴയ കാമുകിയോട് ഞാന്‍ റ്റാ റ്റാ പറഞ്ഞു

17 August 2009

കുട്ടപ്പന്‍

മൊട്ടത്തലയന്‍ കുട്ടപ്പന്‍

ഒരു കൂട്ടം അമേച്വര്‍/പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ മലയാളിക്കൂട്ടം
സംഘടിപ്പിക്കുന്ന ഓണക്കഴ്ച ഫോട്ടോ എക്സിബിഷന്റെ ഉത്ഘാടനം ഇന്ന് കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ നിര്‍വ്വഹിച്ചു. ചിത്രപ്രദര്‍ശനം ഈ മാസം 23 നു സമാപിക്കും. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ ഈ ചിത്രപ്രദര്‍ശനം കാണാന്‍ ശ്രമിക്കുമല്ലോ. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ


28 July 2009

ഒന്നു ചിരിക്കൂന്നേ



ഈജിപ്റ്റില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന N*Joy എന്ന മാഗസിന്റെ കഴിഞ്ഞ പതിപ്പില്‍ ഞാന്‍ എടുത്ത രണ്ടു ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
ബ്ലോഗില്‍ ഈ ചിത്രങ്ങള്‍ ദാ ഇവിടേയും പിന്നെ ഇവിടേയും ക്ലിക്കിയാല്‍ കാണാം.
എല്ലാവരുടേയും പ്രോത്സാഹനങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി




24 June 2009

ബ്ലാക്ക് ആന്റ് വൈറ്റ്

ഫ്രഞ്ച്-ഗിനിയന്‍ കള്‍ച്ചറല്‍ സെന്റര്‍ അവതരിപ്പിച്ച MONOLOGUES DE FEMMES എന്ന പ്രോഗ്രാമില്‍ നിന്നും ഒരു ചിത്രം

എക്സിഫ് വിവരങ്ങള്‍

Camera: Canon PowerShot S5 IS
Exposure: 0.067 sec (1/15)
Aperture: f/3.5
Focal Length: 39.1 mm
ISO Speed: 200

02 June 2009

മുഖചിത്രം വീണ്ടും!




ഇതിനു മുന്‍പ് പോസ്റ്റു ചെയ്ത മുഖചിത്രങ്ങള്‍ ദാ ഇവിടെ കാണാം

12 March 2009

മുഖച്ചിത്രം


അപ്പേര്‍ച്ചര്‍ : 3.5
ഷട്ടര്‍ സ്പീഡ് : 1/160 സെക്കന്റ്
ഫോക്കല്‍ ലെങ്ത് : 67 എം എം

17 December 2008

പച്ചപ്പില്‍ ഒളിക്കുന്നവര്‍

പച്ചപ്പില്‍ ഒളിച്ചിരിക്കുന്നവര്‍...മറ്റൊരു ആഫ്രിക്കന്‍ ചിത്രം കൂടി

05 October 2008

നീ പുഞ്ചിരിച്ചാല്‍ ഇന്ദ്രജാലം

16 September 2008

ആന്റിന


..
Blog Widget by LinkWithin