26 September 2010

ഒന്നു നടന്നാലോ


ഒന്നു നടന്നാലോ

17 September 2010

രണ്ടു സുന്ദരികള്‍

രണ്ടു സുന്ദരികള്‍

11 September 2010

ലക്ഷ്യത്തിലേക്ക്


ലക്ഷ്യത്തിലേക്ക്

29 August 2010

മഴ

ഇത്തിരി വെയില്‍ ഉള്ള സമയത്ത് ഒരു പൈപ്പില്‍ നിന്നും വെള്ളം പൂവിന്‍‌മേലേക്ക് സ്പ്രേ ചെയ്ത് Exposure Compensation -1 ആക്കി എടുത്തപ്പോള്‍ ദാ ഇങ്ങിനെ കിട്ടി.
Aperture : 3.5
Shutter Sped :1/800
ISO : 80
Exposure Compensation : -1

22 August 2010

മഴകാര്‍

മഴയത്തൊരു കാറിനെ ക്ലിക്കിയപ്പോള്‍
F11 , 1/30,ISO 100
ലൊക്കേഷന്‍ : മനക്കലപ്പടി ,കോണത്തുക്കുന്ന്‍


15 August 2010

അമ്പിളി Ambili Devi

അമ്പിളി ദേവി

09 August 2010

നിലാവുള്ളൊരു രാത്രിയില്‍

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രക്കുളം

ട്രൈപോഡ് ഇല്ലായിരുന്നു. മതിലിന്‍‌മേല്‍ ക്യാമറ വെച്ചാണ് ക്ലിക്കിയത്. അതുകൊണ്ട് ചരിവ് ഒഴിവാക്കാന്‍ പറ്റിയില്ല
ക്ഷേത്രത്തിന്റെ മറ്റൊരു ചിത്രം ദാ ഇവിടെ നോയ്സ് വളരെ അധികം ഉള്ളതിനല്‍ തല്‍ക്കാലം അതിവിടെ പോസ്റ്റുന്നില്ല

എക്സിഫ്
aperture : 3.4
shutter speed : 8 sec
iso 100

31 July 2010

യാത്ര

25 July 2010

തിരുവിതാംകൂര്‍ അഞ്ചല്‍‌പ്പെട്ടി Travancore Anchal Box

അഞ്ചല്‍പ്പെട്ടിയും അഞ്ചലോട്ടക്കാരനും നാട്ടകാരുടെ ഓര്‍മയില്‍ നിന്നും മാഞ്ഞെങ്കിലും ഇന്നും രാജപ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുകയാണു തൃശ്ശൂര്‍ ജില്ലയിലെ പുത്തന്‍ച്ചിറ കരിങ്ങാച്ചിറയിലെ അഞ്ചല്‍പ്പെട്ടി. . അഞ്ച് അടിയോളം ഉയരമുള്ള ഉരുക്കില്‍ തീര്‍ ത്ത അഞ്ചല്‍പ്പെട്ടിയാണു കരിങ്ങാച്ചിറയിലേത്. ഇതിനു മുകളിലായി തിരുവിതാംകൂറിന്‍റെ രാജമുദ്രയായ ശംഖ് സ്ഥാപിച്ചിട്ടുണ്ട്.
അഞ്ചല്‍പ്പെട്ടിയും പരിസര വും ഇപ്പോള്‍ കാടുകയറിക്കിടക്കു ന്നു. രാജഭരണത്തിന്‍റെ അപൂര്‍വം ചില ശേഷിപ്പുകളിലൊന്നായ അഞ്ചല്‍പ്പെട്ടി സംരക്ഷിക്കാന്‍ ഒരു പ്രവര്‍ത്തനങ്ങളും ഇതുവരെ നടന്നിട്ടില്ല. അഞ്ചല്‍പ്പെട്ടിയും പരിസരവും സംരക്ഷിത സ്മാരകമാക്കണമെന്നു നാട്ടുകാരും സാമൂഹ്യപ്രവര്‍ത്തകരും നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നു നടപടിയൊന്നും ആയിട്ടില്ല.
അഞ്ചല്‍‌പ്പെട്ടിയുടെ പിറകിലായി കാണുന്നതാണ് പണ്ടത്തെ തിരുവിതാംകൂര്‍ പോലീസ് സ്റ്റേഷന്‍. കുറ്റവാളികലെ താ‍മസിപ്പിച്ചിരുന്ന ഒരു ലോക്കപ്പും ഉണ്ട് ഈ പോലീസ് സ്റ്റേഷനില്‍

18 July 2010

ശാന്തം

ശാന്തം
Blog Widget by LinkWithin