കഴിഞ്ഞ ആഴ്ചയാണ് യൂറോപ്പ്, അമേരിക്ക എന്നീ സ്ഥലങ്ങളിലേക്ക് ചിമ്പാന്‍സി,അപൂര്‍വ്വ ഇനത്തിലുള്ള പക്ഷികള്‍ എന്നിവയെ കയറ്റി അയക്കുന്ന ഒരാളുടെ quarantine centre സന്ദര്‍ശിക്കാനുള്ള അവസരം കിട്ടിയത്.ആ സമയത്ത് അവിടെ മൂന്ന് ചിമ്പാന്‍സികളും നൂറുകണക്കിനു അപൂര്‍വ്വ ഇനത്തിലുമുള്ള പക്ഷികളും ഉണ്ടായിരുന്നു.ഈ പക്ഷികളെ എല്ലാം തന്നെ ഈ രാജ്യത്തു നിന്നും ചിമ്പാന്‍സികളെ Republic of Congo എന്ന രാജ്യത്തു നിന്നുമാണ് ഈ ബിസ്സിനസ്സുകാരന്‍ കളക്റ്റ് ചെയ്തത്. ഒരു ചിമ്പാന്‍സിയെ 10000 ഡോളറിനാണ് ഇയാള്‍ കയറ്റുമതി ചെയ്യുന്നത്. അതായത് ഏകദേശം അഞ്ചു ലക്ഷം രൂപയാണ് ഒരു ചിമ്പാന്‍സിയുടെ വില
ഇവയെ എല്ലാം ഒരു കെട്ടിടത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. വാങ്ങുവാനുള്ള ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞാല്‍ വിമാന മാര്‍ഗം ഇവയെ കയറ്റി അയക്കുന്നു
ഈ കെട്ടിടത്തില്‍ അധികം വെളിച്ചം ഇല്ലാതിരുന്നതിനാല്‍ ഫ്ലാഷ് ഇട്ടു ഫോട്ടോ എടുക്കുക അല്ലാതെ വേറെ മാര്‍ഗം ഉണ്ടായിരുന്നില്ല. ഐ.എസ്.ഒ കൂട്ടി ഫ്ലാഷില്ലാതെ ശ്രമിച്ചുനോക്കിയെങ്കിലും വെളിച്ചം കുറവായതിനാല്‍ എല്ലാം ഷേക്ക് അബ്ദുള്ള ആയിട്ടാണ് കിട്ടിയത്. തല്‍ക്കാലം ഷമി
അപ്പോ പറഞ്ഞു വന്നത് ആര്‍ക്കെങ്കിലും 10000 ഡോളര്‍ കൊടുത്ത് ഇതിനെ വാങ്ങാല്‍ താല്പര്യം ഉണ്ടെങ്കില്‍ മടിച്ചു നില്‍ക്കാതെ കടന്നു വരൂ. പരിമിതമായ സ്റ്റോക്ക് മാത്രം