28 March 2008

ചില മീന്‍പിടുത്ത പടങ്ങള്‍







ചിത്രങ്ങളില്‍ ക്ലിക്കൂ..വലുതായി കാണാം




21 March 2008

മിന്നുന്നതെല്ലാം....

ഒടിഞ്ഞുപോയ കൊമ്പിനു പകരം പുതിയ കൊമ്പ് ഫിറ്റുചെയ്യുന ആനപാപ്പാന്‍...
ഗുരുവായൂരില്‍ ആനയോട്ടം കാണാന്‍ ചെന്നപ്പോള്‍ കണ്ട ദൃശ്യം
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

13 March 2008

ഈ മഞ്ഞിന്‍‌കണത്തിനും തേന്മധുരം

രാവിലെ പാടവരമ്പത്തുനിന്നും ഒരു ചിത്രം.
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വ്യക്തമായി കാണാം

21 February 2008

മേഘസമുദ്രം


25 January 2008

താമരക്കണ്ണനുറങ്ങേണം...





ദാ ഇവന്റെ ഒരു ക്ലോസപ്പും കണ്ടോളൂ



15 January 2008

ഉയരും ഞാന്‍ നാടാകെ


ആഫ്രിക്കയിലെ സ്ഥിരം കാഴ്ചകളിലൊന്ന്

10 January 2008

പൊന്നുരുക്കിയ ജലം




ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം

07 January 2008

റിപ്പബ്ലിക് ഓഫ് ഗിനിയായിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി

പടിഞ്ഞാറേ ആഫ്രിക്കന്‍ രാജ്യമായ ഗിനിയായിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി






പള്ളിയോട് ചേര്‍ന്നുള്ള അനാഥമന്ദിരത്തിലെ കുട്ടികള്‍

31 December 2007

വീണ്ടും ചില ആഫ്രിക്കന്‍ ചിത്രരചനകള്‍

ആഫ്രിക്കന്‍ ഗ്രാമീണത ചിത്രീകരിക്കുന്ന ചിത്രരചനകള്‍ വീണ്ടും. ചിത്രങ്ങള്‍ ക്യാമറയിലാക്കുന്നതിന് ഇത്തവണയും കാശ് കൊടുക്കേണ്ടിവന്നു. ചിത്രകാരന്റേയും കുഞ്ഞിന്റേയും പടവും കാണാം.






















24 December 2007

നെല്ലുകുത്താനുണ്ടോ നെല്ല്

മരംകൊണ്ടുണ്ടാക്കിയ ഉരലും ഉലക്കയും ഉപയോഗിച്ച് നെല്ല് കുത്തുന്ന ആഫ്രിക്കന്‍ ബാലിക.


നെല്ലുകുത്താനുപയോഗിക്കുന്ന മരം കൊണ്ടുണ്ടാക്കിയ ഉരലും ഉലക്കയും കുത്തിയ നെല്ല് ചേറ്റി അതില്‍നിന്ന് അരി വേര്‍തിരിച്ചെടുക്കുന്നു






Blog Widget by LinkWithin