tag:blogger.com,1999:blog-4932648301740013767.post9108325624296091945..comments2023-10-31T15:21:28.171+00:00Comments on പൈങ്ങോടന്‍സ് പടംസ്: ഗിനിയയില്‍ കൂട്ടക്കൊല 200 മരണം Guinea Massacreപൈങ്ങോടന്‍http://www.blogger.com/profile/09956924089526346183noreply@blogger.comBlogger10125tag:blogger.com,1999:blog-4932648301740013767.post-25279430317527335792009-10-05T11:13:40.249+00:002009-10-05T11:13:40.249+00:00മറുപടി എഴുതാന്‍ വൈകിയതില്‍ ക്ഷമിക്കൂ
കഴിഞ്ഞ തിങ്ക...മറുപടി എഴുതാന്‍ വൈകിയതില്‍ ക്ഷമിക്കൂ

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ അടഞ്ഞുകിടന്നിരുന്ന ഓഫീസുകളും മറ്റും ഇന്നു മുതല്‍ ഭാഗികമായി പ്രവര്‍ത്തിച്ചു തുടങ്ങി. എന്നാല്‍ പ്രശ്ന സാധ്യതയുള്ള സ്ഥലങ്ങളിലെ കച്ചവട സ്ഥാപങ്ങളും മറ്റും തുറന്നിട്ടില്ല.

ഇരുനൂറില്‍ പരം ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അതില്‍ 57 പേരുടെ മൃതദേഹങ്ങളെ ഇതുവരെ കണ്ടു കിട്ടിയിട്ടുള്ളൂ. ബാക്കിയുള്ളവ എന്തു ചെയ്തു എന്ന് ഒരു അറിവും ഇല്ല.മൃതദേഹങ്ങള്‍ പോലും തിരിച്ചു കിട്ടാത്തതിനാല്‍ മരിച്ചവരുടെ ബന്ധുക്കള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും കേള്‍ക്കുന്നു

ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ബുര്‍ക്കിനാ ഫാസോ പ്രസിഡന്റ് ഇന്ന് ഇവിടെ എത്തുമെന്നാണ് കരുതുന്നത്.

ഞാന്‍ താമസിക്കുന്ന സ്ഥലത്ത് ഇതുവരെ കുഴപ്പമൊന്നും ഇല്ല.

എല്ലാവര്ക്കും നന്ദിപൈങ്ങോടന്https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-61667385882051407232009-10-05T11:03:14.874+00:002009-10-05T11:03:14.874+00:00മാഷേ .. ഒന്നു മിണ്ടിയേ .. മനുഷ്യനെ പേടിപ്പിക്കാതെ ...മാഷേ .. ഒന്നു മിണ്ടിയേ .. മനുഷ്യനെ പേടിപ്പിക്കാതെ .. കുഴപ്പം ഒന്നും ഇല്ലാല്ലോ അല്ലേ അവിടെ?പാച്ചുhttps://www.blogger.com/profile/01463459007983253374noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-59188997029419749282009-10-05T10:34:13.519+00:002009-10-05T10:34:13.519+00:00samarakkare neridaan koteshan team-ne ayakkano..??...samarakkare neridaan koteshan team-ne ayakkano..??????.Hashim kodungallurnoreply@blogger.comtag:blogger.com,1999:blog-4932648301740013767.post-4250442500506392112009-10-05T08:47:31.072+00:002009-10-05T08:47:31.072+00:00ആഫ്രിക്ക!
really shocking...
take care pyngz. hope...ആഫ്രിക്ക!
really shocking...
take care pyngz. hope u are safe ..Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-38078439192913595212009-10-01T06:20:27.768+00:002009-10-01T06:20:27.768+00:00take care brother..take care brother..ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-59394058465199025882009-10-01T06:07:11.103+00:002009-10-01T06:07:11.103+00:00This comment has been removed by the author.Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-33373811574852319782009-10-01T06:06:46.954+00:002009-10-01T06:06:46.954+00:00heart breaking newses from around the globe... hop...heart breaking newses from around the globe... hope there is no threat near to your stay..take care...Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-9117371646141353812009-09-30T12:36:37.590+00:002009-09-30T12:36:37.590+00:00ഐക്യരാഷ്ട്ര സഭയോ മറ്റു വന്‍ ശക്തികളോ പെട്ടെന്നു ചി...ഐക്യരാഷ്ട്ര സഭയോ മറ്റു വന്‍ ശക്തികളോ പെട്ടെന്നു ചിലപ്പോള്‍ ഇടപെടാന്‍ സാധ്യത ഉണ്ട്, അവിടെ ധാരാളം പ്രകൃതി വിഭവങ്ങള്‍ ഉണ്ടല്ലോ, അടിച്ചു മാറ്റാന്‍ .. :)

50,000 പേര് പങ്കെടുത്ത റാലി?? ആകെ പോപ്പുലേഷന്‍ 10,211,437 ആണ് എന്നാണ് CIA യുടെ 2008 റിപ്പോര്‍ട്ട്. അതായതു, ഏകദേശം അര ശതമാനം പേര് വരുന്ന ഒരു വലിയ സംഘം??

താങ്കള്‍ സുരക്ഷിതന്‍ ആണല്ലോ അല്ലേ പൈങ്ങോടാ? സൂക്ഷിക്കണേ ..പാച്ചുhttps://www.blogger.com/profile/01463459007983253374noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-12428298794682009052009-09-30T03:31:40.881+00:002009-09-30T03:31:40.881+00:00ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്രസമൂഹവും അടിയന്തിരമായി...ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്രസമൂഹവും അടിയന്തിരമായി ഇടപെടേണ്ട പ്രശ്നം.ബാലചന്ദ്രൻ ചുള്ളിക്കാട്https://www.blogger.com/profile/05296524832033741871noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-45660878789591012612009-09-29T22:48:16.696+00:002009-09-29T22:48:16.696+00:00പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ സെപ്തം...പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ സെപ്തംബര്‍ 28നുണ്ടായ പട്ടാളവെടിവെപ്പില്‍
ഇരുനൂറില്‍ പരം ആളുകള്‍ കൊല്ലപ്പെട്ടുപൈങ്ങോടന്https://www.blogger.com/profile/09956924089526346183noreply@blogger.com