03 August 2009

ഫോട്ടോ എക്സിബിഷന്‍


ഓണക്കാഴ്ച

ലോകത്തിന്റെ വിവിധ കോണുകളില്‍ ഉള്ള മലയാളികളായ ഒരു കൂട്ടം അമേച്വര്‍ /പ്രൊഫഷണല്‍ ഫോട്ടൊഗ്രാഫര്‍മാരുടെ ഒരു കൂട്ടായ്മയാണ് ഫ്ലിക്കറിലെ മലയാളിക്കൂട്ടം . സമൂഹത്തിലെ അവശതയനുഭവിക്കുന്നവര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം എത്തിക്കുക എന്ന ഉദ്ദേശത്തോടെ മലയാളിക്കൂട്ടം ഒരു ഫോട്ടോ എക്സിബിഷന്‍ സംഘടിപ്പിക്കുന്നു


തിയ്യതി : ആഗസ്റ്റ് 17 മുതല്‍ 23 വരെ

സ്ഥലം: ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറി കൊച്ചി


ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും എടുത്ത 200 ല്‍ പരം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ വാങ്ങുന്നതിനുമുള്ള സൌകര്യവും ഉണ്ടായിരിക്കുന്നതാണ്. അപ്പോള്‍ തിയ്യതി മറക്കണ്ട, ആഗസ്റ്റ് 17 മുതല്‍ 23 വരെ. സ്ഥലം. ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറി, കൊച്ചി..

എല്ലാവര്‍ക്കും സ്വാഗതം

6 comments:

പൈങ്ങോടന്‍ said...

ലോകത്തിന്റെ വിവിധ കോണുകളില്‍ ഉള്ള മലയാളികളായ ഒരു കൂട്ടം അമേച്വര്‍ /പ്രൊഫഷണല്‍ ഫോട്ടൊഗ്രാഫര്‍മാരുടെ ഒരു കൂട്ടായ്മയാണ് ഫ്ലിക്കറിലെ മലയാളിക്കൂട്ടം. സമൂഹത്തിലെ അവശതയനുഭവിക്കുന്നവര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം എത്തിക്കുക എന്ന ഉദ്ദേശത്തോടെ മലയാളിക്കൂട്ടം ഒരു ഫോട്ടോ എക്സിബിഷന്‍ സംഘടിപ്പിക്കുന്നു

തിയ്യതി : ആഗസ്റ്റ് 17 മുതല്‍ 23 വരെ

സ്ഥലം: ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറി കൊച്ചി

എല്ലാവര്‍ക്കും സ്വാഗതം

siva // ശിവ said...

നന്ദി.... വരാന്‍ ശ്രമിക്കും....

hi said...

വരാന്‍ ശ്രമിക്കാം. കുറച്ചു കൂടി വിശദമായി പറയൂ.

Typist | എഴുത്തുകാരി said...

കൊച്ചിയിലല്ലേ, വരാന്‍പറ്റുമോന്നു നോക്കട്ടെ.

ദീപക് രാജ്|Deepak Raj said...

ഞാന്‍ എത്തുമ്പോഴേക്കും തീരും..

അനില്‍@ബ്ലോഗ് // anil said...

ആശംസകള്‍.
വരാന്‍ സാധിക്കുമെന്ന് കരുതുന്നു.

Blog Widget by LinkWithin