02 May 2009

ഇതു വെറും സാമ്പിള്‍!

തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടില്‍ തിരുവമ്പാടിയുടെ പ്രകടനം

Exposure : 1 Sec
Aperture : f/8.0
Focal Length : 6 mm
ISO Speed : 80

13 comments:

പൈങ്ങോടന്‍ said...

തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടില്‍ തിരുവമ്പാടിയുടെ പ്രകടനം

വാഴക്കോടന്‍ ‍// vazhakodan said...

കാന്താ ഞാനും കൂടാം തൃശ്ശൂര്‍ പൂരം കാണാന്‍!
ഇപ്രാവശ്യവും യോഗല്യാ കല്യാണ്യെ, റോള് ദി മാറ്റ്‌ :)

ഹന്‍ല്ലലത്ത് Hanllalath said...

കണ്ണഞ്ചുന്നു...

Unknown said...

അസൂയ തോന്നുന്നു ഞാനും ത്രിശൂക്കാരന്‍ ആണേ.

Priya said...

ഇന്നലെ അല്ലായിരുന്നോ സാമ്പിള്‍

nandakumar said...

എടാ നീ നാട്ടീന്നു പോയില്ലേ? :)

സിമ്പിള്‍ !!

പകല്‍കിനാവന്‍ | daYdreaMer said...

Sample.. Cool.. !
:)

Unknown said...

നല്ല വെടിക്കെട്ട് പടം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പൊട്ടട്ടെ പൊട്ടട്ടെ...

ബിനോയ്//HariNav said...

ഹൊ! സാമ്പിളിതാണെങ്കില്‍.. :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

നാട്ടില്‍ നടന്ന് അര്‍മാദമാണല്ലേ? :)
നല്ല ചിത്രം!

ശ്രീനാഥ്‌ | അഹം said...

lucky u!

പി.സി. പ്രദീപ്‌ said...

നന്നായിട്ടുണ്ട്.
എന്നെന്റെ ക്യാമറയില്‍ ഇതു പോലൊരെണ്ണം ഒപ്പിയെടുക്കാന്‍ പറ്റും!

Blog Widget by LinkWithin